പൗമി – ഭാഗം 2
“എന്തായിരുന്നു ഇന്ന് പ്രശ്നം……?” “അത് പിന്നെ അച്ഛാ…..” പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്….. കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു….. ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം… Read More »പൗമി – ഭാഗം 2




