മിഴിനിറയാതെ – ഭാഗം 26
അതുമതി സാറേ, പിന്നെ പോലീസ് അന്വേഷണം ആയിട്ടുണ്ട് എന്നാണ് അറിഞ്ഞത്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ” എൻറെ പൊന്നുദത്തൻചേട്ടാ ഒരു പ്രശ്നവും ഉണ്ടാവില്ല, പോലീസ് അന്വേഷണത്തിന് കൊടുത്തത് ഞാനല്ലേ , അത് ഒതുക്കാനും എനിക്കറിയാം,… Read More »മിഴിനിറയാതെ – ഭാഗം 26





