Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

kathakal in malayalam

ഗായത്രി – 19

ഫോണിന്റെ മറുതലക്കൽ നിന്ന് എനിക്ക് പരിചയമുള്ള ശബ്ദമായിരുന്നു… വീണ…. “ഗായത്രി ഞാൻ വീണ യാണ് നാളെ റിസപ്ഷൻന് എറണാകുളത്തേക്ക് വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ..കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ” എന്നുള്ള വീണയുടെ ചോദ്യത്തിന് ഒന്നും… Read More »ഗായത്രി – 19

ശ്രുതി Malayalam Novel

ശ്രുതി – 18

” ഹാ നീ ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ ? ” മൗനത്തെ ഭേദിച്ച് കൊണ്ട് പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ ഇരുവരും ഒരുമിച്ച് തിരിഞ്ഞു . ഞങ്ങൾക്ക് പുറകിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ… Read More »ശ്രുതി – 18

kathakal in malayalam

ഗായത്രി – 18

മുറിവുള്ള കാലുമായി നേരെ ചെന്നത് താഴെ അടുക്കളയിലേക്കാണ് അവിടെ അമ്മയും രാധ ചേച്ചിയും കൂടി രാവിലേക്കുള്ള പ്രാതലിനുള്ള തയ്യാറെടുപ്പിലാണ്. മോളെഴുന്നേറ്റോ എങ്ങനെഉണ്ടായി ഉറക്കമൊക്കെ അതും ചോദിച്ച്.. അമ്മയും രാധ ചേച്ചിയും മുത്തശ്ശിയും എന്റെ മുഖത്തോട്ട്… Read More »ഗായത്രി – 18

ശ്രുതി Malayalam Novel

ശ്രുതി – 17

അധിക ദേഷ്യം വന്നു ഞാൻ അവളുടെ പിറകെ ഓടി . ഓട്ടത്തിനിടയിൽ ഞാൻ ആരെയും ശ്രദ്ധിക്കാൻ നിന്നില്ല . ഓടികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ആരേയോ ഇടിച്ചു നിലത്തുവീണു . നിലത്തുവീണു ദേഷ്യത്തോടെ നോക്കുമ്പോഴാണ് ,… Read More »ശ്രുതി – 17

kathakal in malayalam

ഗായത്രി – 17

പതിയെ താങ്ങി കട്ടിലിലിരുത്തി അടി കിട്ടിയ കവിൾ പൊത്തി പിടിച്ച് ഇരിക്കുന്ന ഗായത്രിയെ മാധവ് നോക്കി നിന്നു ആദ്യ രാത്രി ഇങ്ങനെയൊന്ന് പൊട്ടിക്കണമെന്ന് ഒരാണും ആഗ്രഹിക്കുന്നതല്ല..പക്ഷെ ഇന്ന് ഇപ്പൊ ഇങ്ങനെ ഒന്ന് കൊടുത്തില്ലെങ്കിലാണ് പ്രശ്നം… Read More »ഗായത്രി – 17

ശ്രുതി Malayalam Novel

ശ്രുതി – 16

അയാളുടെ ആ സംസാരത്തിൽ എനിക്കെന്തോ വല്ലാത്ത വശപ്പിശക് തോന്നി . അപ്പോഴാണ് ചെറിയമ്മ പുറത്തേക്കു വന്നത് . അയാളെ കണ്ടതും ചെറിയമ്മ നിന്ന് വിയർക്കാൻ തുടങ്ങി . ഒന്നും മനസ്സിലാവാതെ ഞാൻ രണ്ടു പേരുടെയും… Read More »ശ്രുതി – 16

kathakal in malayalam

ഗായത്രി – 16

” എന്റെ കുഞ്ഞോളെ ഇന്ന് നിന്റെ കല്യാണ ദിവസമായിട്ടു പോലും ഞാൻ തന്നെ നിന്നെ വന്നു വിളിച്ചെഴുനേപ്പിക്കണം അല്ലെ.. നാളെ തൊട്ട് ആര് വിളിക്കുമെന്ന് കാണാം.. ” അമ്മ ഇങ്ങനെയൊക്കെ നിന്ന് പറയുമ്പോഴും ഗായു… Read More »ഗായത്രി – 16

ശ്രുതി Malayalam Novel

ശ്രുതി – 15

മ്യൂസിക് സ്റ്റാർട്ട് ചെയ്തു . ഡാൻസിന്റെ സ്റ്റെപ്പെന്നോണം അവൻ എൻറെ കയ്യിൽ പിടിക്കാൻ അടുത്തേക്ക് വന്നു . അടക്കാൻ കഴിയാത്ത ദേഷ്യം കാരണം ഞാൻ എൻറെ രണ്ടു കണ്ണുകളും അടച്ചു . ഒരു ശവം… Read More »ശ്രുതി – 15

kathakal in malayalam

ഗായത്രി – 15

പതിയെ അച്ഛന്റെ അരികിൽ ചെന്ന് പിന്നിൽ നിന്ന് അച്ഛനെ മുറുകെ കെട്ടിപിടിച്ചു .. ഞാൻ പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അച്ഛന്റേം കണ്ണെല്ലാം നിറഞ്ഞു.. എന്തു പറ്റി കുഞ്ഞോളെ.. മുഖമൊക്കെ ആകെ വല്ലതിരിക്കുന്നുണ്ടല്ലോ എന്റെ മോൾടെ……… Read More »ഗായത്രി – 15

ശ്രുതി Malayalam Novel

ശ്രുതി – 14

ഞങ്ങൾ ജൂനിയേഴ്സ് എല്ലാവരും ആ അവതാരത്തെ തന്നെ നോക്കി നിന്നു . ” ഡി നീ എന്താ പറഞ്ഞെ , എൻറെ കർത്താവേന്നോ , എൻറെ കൃഷ്ണാന്ന് വിളിക്കെഡി ” സ്വാതി അത് എന്നോട്… Read More »ശ്രുതി – 14

kathakal in malayalam

ഗായത്രി – 14

ഗൗരിയെ വീട്ടിലേക്ക് പറഞ്ഞയച്ച് വീണക്കൊപ്പം അവരുടെ വീട്ടിലോട്ടു പോവുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് കിട്ടുമെന്നറിയാമായിരുന്നു.. ഗൗരി ഒരുപാട് തവണ അവളും കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് അവളെ പറഞ്ഞയച്ചതാണ്.. ഞാനും മാധവേട്ടനുമായി… Read More »ഗായത്രി – 14

read malayalam novel devaragam

ദേവരാഗം – 20

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാനുംദേവുവും കോളേജിൽ പോകാൻ തുടങ്ങിയത്. പതിവുപോലെ ബാലനങ്കിളിന്റെ കാറിലാണ് പോകുന്നത്. ഞാനുംദേവുവും ചെല്ലുമ്പോൾ ബാലനങ്കിളും അച്ഛനും ഗീതയാൻറിയും അരുണേട്ടനും കൂടി ചർച്ചയാണ്. വിഷയം എന്റെ കല്യാണക്കാര്യം തന്നെ .… Read More »ദേവരാഗം – 20

kathakal in malayalam

ഗായത്രി – 13

കണ്ണടച്ച് കുറച്ചു നേരം ഒരേ നിൽപ്പ് അങ്ങനെ നിന്നു… കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽപ്പാണ് മാധവേട്ടൻ… മാറി നിൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല. കൈ രണ്ടും എന്നെ അട്ട പോലെ ചുറ്റിപിടിച്ചിരിക്കേണ്… ആഹാ…… Read More »ഗായത്രി – 13

read malayalam novel devaragam

ദേവരാഗം – 19

പിന്നെ അവളൊന്നും ചോദിച്ചില്ല .കുറച്ചു നേരം അങ്ങനെ ഇരുന്നു.അതു കഴിഞ്ഞ് അവൾ യാത്ര പറഞ്ഞിറങ്ങി. ” എല്ലാം ശരിയാവും നീ സങ്കടപ്പെടാതെ ” അത്രയും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് പിടിച്ചിട്ട് അവൾ പോയി.… Read More »ദേവരാഗം – 19

kathakal in malayalam

ഗായത്രി – 12

ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കുകൾക്കിടയിൽ പൂക്കളാൽ അലങ്കരിച്ച മണ്ഡപത്തിലേക്ക് അച്ഛന്റെ കയ്യും പിടിച്ചു കയറുമ്പോൾ കയ്യും കാലും മരവിച്ച ഒരവസ്ഥയിലായിരുന്നു.. അവിടെ നിൽക്കുമ്പോൾ തൊട്ടടുത്ത് ആരോ നിൽക്കുന്നുണ്ടെന്ന് മനസിലായി. പക്ഷെ ഒരിക്കലും അങ്ങോട്ട്‌ നോക്കാൻ… Read More »ഗായത്രി – 12

read malayalam novel devaragam

ദേവരാഗം – 18

“അതിനെന്താ അത് നല്ല കാര്യമല്ലേ നമുക്ക് ആലോചിക്കാലോ. ജീനയോടും ബാലേട്ടനോടും ഞാൻ പറയാം” അമ്മ സന്തോഷത്തോടെ പറഞ്ഞു – ഞാൻ ഒന്നു തല ഉയർത്തി അസുരനെ നോക്കി. ചിരിച്ചോണ്ട് നിൽക്കുന്നു. ദേവുവിനെ നോക്കിയപ്പോൾ ഇപ്പോൾ… Read More »ദേവരാഗം – 18

kathakal in malayalam

ഗായത്രി – 11

എന്റെ നോട്ടം കണ്ട് മാധവേട്ടനും ചാടിയെഴുന്നേറ്റു. വേറാരുമല്ല പ്രകാശച്ചനും രാഗിണിയമ്മയും ആയിരുന്നു. അവര് അടുത്തേക്ക് നടന്നു വരും തോറും എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി. എന്നെയും മാധവേട്ടനെയും ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരുമിച്ച്… Read More »ഗായത്രി – 11

read malayalam novel devaragam

ദേവരാഗം – 17

‘നീയെന്താ ഇവിടെ?”ദേവുവാണ് ചോദിച്ചത് ” ഇന്ന് ദേവേട്ടന്റെ പിറന്നാളല്ലേ? നിങ്ങളൊക്കെ ഇവിടെ വരുമെന്ന് അറിയാമായിരുന്നു… ” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ അസുരനെ തേടുന്നുണ്ടായിരുന്നു “ഈ വേഷം എങ്ങനെയുണ്ട് ദേവു. ദേവേട്ടന് നീലയാണ് ഇഷ്ടമെന്ന്… Read More »ദേവരാഗം – 17

kathakal in malayalam

ഗായത്രി – 10

അച്ഛന്റെ കൂടെ വർക്ക്‌ ചെയ്യുന്ന സുധിയേട്ടൻ ആയിരുന്നു അത്.. എന്തോ വല്ലാതിരുക്കുന്ന സുധിയേട്ടന്റെ മുഖം കണ്ടതോടെ ഞാനും അമ്മയും ഒരുമിച്ച് പുറത്തേക്ക് ചെന്നു.. ” എന്താ സുധീ.. എന്തുപറ്റി.??” “രേണുവേച്ചി വേഗം പേട്ടനൊന്ന് ഒരുങ്ങിയെ..… Read More »ഗായത്രി – 10

read malayalam novel devaragam

ദേവരാഗം – 16

”നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ “ദേവു വിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത് പെട്ടെന്ന് എഴുന്നേറ്റ് കൈ കഴുകി.അസുരൻ എന്റെ മുമ്പിലൂടെയാണ് നടന്നു പോയത്. കണ്ട ഭാവമില്ല. ഞാനാകെ കൺഫ്യൂഷനിലായി. ഒളിഞ്ഞും തെളിഞ്ഞും പല പ്രാവശ്യം… Read More »ദേവരാഗം – 16

Don`t copy text!