രണ്ടാം താലി – ഭാഗം 15
രാഹുലിനെ കണ്ടു ധ്വനിയാകെ അമ്പരന്ന് നിൽക്കുകയാണ്….. “””എന്താ ധ്വനി ഇങ്ങനെ അമ്പരന്ന് നോക്കുന്നത്….? എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലേ…..? “”ഇല്ല ഡോക്ടർ എന്താ ഇവിടെ…..? “”ഹഹഹ നല്ല ചോദ്യം അമ്പലത്തിൽ എന്തിനാ… Read More »രണ്ടാം താലി – ഭാഗം 15




