വീണ്ടും വൃന്ദാവനത്തിലേക്ക്…
മറഞ്ഞിരിക്കല്ലേ കണ്ണാ, കാണുവാനെന്നക്ഷിക്കു കൊതിയേറെയാവുന്നുനിൻ മോഹന രൂപം കാണ്മതിന്നായി… മുരളികയെടുത്തൊന്നു വിളിക്കൂ കണ്ണാ, എൻ കർണങ്ങൾ കൊതിക്കുന്നു നിൻ സുന്ദര രവമൊന്നു കേൾക്കുവാനായി… മയിൽപ്പീലിയെടുത്തു ചൂടുക മകുടത്തിൽ കണ്ടു മനമാകെ കേഴട്ടെയാമോദത്താൽ … കാളിന്ദിയെവിടെ,… Read More »വീണ്ടും വൃന്ദാവനത്തിലേക്ക്…
















