Skip to content

മലയോരം

malayoram novel

മലയോരം – ക്ലൈമാക്സ്‌ 2

വായനക്കാരായ നിങ്ങളുടെ അഭിപ്രായം മാനിച്ചു, നിങ്ങൾ ആഗ്രഹിച്ച ക്ലൈമാക്സ്‌ കൂടി ചേർക്കുന്നു ക്ലൈമാക്സ്‌..2…..മലയോരം ഒരു തണുപ്പുകാലം “എഴുനേല്ക്ക്.. അമ്മച്ചി പള്ളിയിൽ പോകാനൊരുങ്ങി. എനിക്കും കൂടെ പോകണം. ഇന്ന കാപ്പി “ പുതപ്പിനടിയിൽ ചുരുണ്ടു കൂടി… Read More »മലയോരം – ക്ലൈമാക്സ്‌ 2

malayoram novel

മലയോരം – അവസാനഭാഗം

അലറി കരഞ്ഞു കൊണ്ട് തലയ്ക്കു കൈകൊടുത്തു നിലത്തിരുന്ന ടോമിച്ചൻ പതിയെ തലപൊക്കി നോക്കി. ഭരതൻ നിലത്തു നിന്നും പതുക്കെ എഴുന്നേറ്റു വാനിനടുത്തേക്ക് വേച്ചു വേച്ചു നടക്കുവാൻ തുടങ്ങുകയാണ്. ചാടിയെഴുന്നേറ്റ ടോമിച്ചൻ ഭരതന് നേരെ പാഞ്ഞു.… Read More »മലയോരം – അവസാനഭാഗം

malayoram novel

മലയോരം – 26

മദർ അൽഫോൻസാ മുൻപ്പിലിരിക്കുന്ന ടോമിച്ചനെയും ആൻഡ്രൂസിനെയും നോക്കി. “ഇതു കർത്താവിന്റെ അത്ഭുത പ്രവർത്തനം ആണ്. പലയിടതായി ചിതറികിടന്ന ബന്ധങ്ങൾ കൂടി ചേരുക. അതിലൂടെ തങ്ങളുടെ പെറ്റമ്മയെ തിരിച്ചറിയുക.കേൾക്കുമ്പോൾ തന്നെ എന്ത് സന്തോഷം തോന്നുന്നു എന്നറിയുമോ.നിങ്ങളുടെ… Read More »മലയോരം – 26

malayoram novel

മലയോരം – 25

ചാലക്കുടി ടൌൺ കഴിഞ്ഞു അരകിലോമീറ്റർ മുൻപോട്ടു പോയി ജീപ്പ്  ഇടത്തോട്ടു തിരിഞ്ഞു. അവിടെ “സ്വാന്തനം..”എന്നെഴുതിയ ഒരു  ബോർഡ്‌ കണ്ടു.  അതിനെ മറികടന്നു ഒരു പഴയ കെട്ടിടത്തിനു മുൻപിൽ ജീപ്പ് നിർത്തി ടോമിച്ചനും ആൻഡ്റൂസും പുറത്തേക്കിറങ്ങി.… Read More »മലയോരം – 25

malayoram novel

മലയോരം – 24

തന്റെ അടുത്തേക്ക് വരുന്നയാളെ സഫീർ സൂക്ഷിച്ചു നോക്കി. കള്ളിമുണ്ടും ഷർട്ടും ധരിച്ചു ചുവന്ന തോർത്തു കൊണ്ട് തലയിൽ വട്ടത്തിൽ കെട്ടിയ ഒരാൾ!! എവിടെയോ കണ്ടിട്ടുള്ള പോലെ!!! അതേ സമയം ചോരയൊലിപ്പിച്ചു കിടക്കുന്ന കടുവ സേവ്യർ… Read More »മലയോരം – 24

malayoram novel

മലയോരം – 23

ഹൈവേയിലൂടെ അമിത വേഗതയിൽ  പോകുന്ന ഒമിനി വാനിന്റെ പുറകെ ടോമിച്ചൻ ജീപ്പ് പായിച്ചു “ടോമിച്ചാ.. അവന്മാരുടെ പോക്ക് കണ്ടിട്ട് അത്ര പന്തിയല്ലല്ലോ.. അല്ലെങ്കിൽ ഇങ്ങനെ മരണപാച്ചിൽ നടത്തേണ്ട കാര്യമുണ്ടോ. എന്തായാലും ചവിട്ടി വിട്ടോ. പുല്ലെന്മാരെ… Read More »മലയോരം – 23

malayoram novel

മലയോരം – 22

കോടമഞ്ഞിറങ്ങി സമീപപ്രേദേശങ്ങളെ മൂടി കൊണ്ടിരുന്നു. അതിനൊപ്പം ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ തകർത്തു പെയ്യുന്ന മഴയും.. വഴിയിലൂടെ മഴവെള്ളം ചാലിട്ടൊഴുകി … കൂടെ കൂടെ വീശുന്ന കാറ്റു  നസിയയുടെ കയ്യിലിരുന്ന കുടയെ  മുകളിലേക്കു പറത്തി കൊണ്ടുപോകുവാൻ… Read More »മലയോരം – 22

malayoram novel

മലയോരം – 21

കാറിൽ നിന്നും ഇറങ്ങിയ ആൾ ജീപ്പിനരുകിൽ നിൽക്കുന്ന റോസ്‌ലിന്റെ അടുത്തേക്ക് വന്നു. അതേ സമയം തന്നെ കാറിൽ നിന്നും മറ്റൊരു സ്ത്രിയും ഇറങ്ങി. മോഡേൺ വസ്ത്രം ധരിച്ച അവർ കാറിൽ ചാരി നിന്നു. “എന്തിനാടി… Read More »മലയോരം – 21

malayoram novel

മലയോരം – 20

നിലാവുവീണുകിടക്കുന്ന പറമ്പിലൂടെ ടോമിച്ചനും ആൻഡ്രൂസും ആന്റണിയും മുൻപോട്ടു നടന്നു. അടച്ചു പൂട്ടി കിടക്കുന്ന ഗോഡൗൺ കെട്ടിടത്തിന്റെ ഒരു ഭാഗത്തു കൂടി റോസ്‌ലിൻ താമസിച്ചിരുന്ന വീടിന്റെ മുൻവശത്തേക്ക് ചെന്നു മൂവരും. വീടിന്റെ മുറ്റത്തു കരിയിലകൾ ചിതറി… Read More »മലയോരം – 20

malayoram novel

മലയോരം – 19

ടോമിച്ചൻ ചുറ്റും നോക്കി. തന്റെ തലക്കുനേരെ തോക്കുചൂണ്ടി നിൽക്കുന്ന സി ഐ മൈക്കിളിനെ കൂടാതെ  നാലുപൊലീസുകാർ എന്തിനും തയ്യാറായി തനിക്കു ചുറ്റും നിൽപ്പുണ്ട്. “നീ  ടോമിച്ചനായാലും ഏതു കോപ്പനായാലും അത് നിന്റെ വീട്ടിൽ കൊണ്ട്… Read More »മലയോരം – 19

malayoram novel

മലയോരം – 18

പുലർച്ചെ 5.12 ഈരാറ്റുപേട്ട ടൗണിലുള്ള പള്ളിയിലെ ബങ്ക് വിളി കേട്ടാണ് വിദ്യാസാഗർ ഉണർന്നത്. മുറിയിൽ ലൈറ്റ് ഇട്ടപ്പോൾ ലേഖ കണ്ണുതുറന്നു. “നേരം വിളിക്കുന്നതിനു മുൻപ് എവിടെ പോകുവാ “ ബെഡിൽ എഴുനേറ്റിരുന്നു നൈറ്റ് ഗൗൺ… Read More »മലയോരം – 18

malayoram novel

മലയോരം – 17

മൊബൈൽ ഫോണിന്റെ ശബ്‌ദം കേട്ടാണ് സി ഐ മൈക്കിൾ കണ്ണുതുറന്നത്.എവിടെയാണ് തനിപ്പോൾ കിടക്കുന്നത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ആണ്  കിടക്കുന്നത് എന്ന തിരിച്ചറിവിൽ അയാൾ മെല്ലെ എഴുനേറ്റു. തല… Read More »മലയോരം – 17

malayoram novel

മലയോരം – 16

സി ഐ മൈക്കിളും കോൺസ്റ്റബിൾ ബാബുവും പരസ്പരം നോക്കി. “സാറെ ഇവിടെ തന്നെയല്ലേ നമ്മൾ വന്നത്. അതോ സ്ഥലം മാറിപ്പോയോ “ ബാബു സംശയത്തോടെ ചോദിച്ചു. “അതാടോ ഞാനും നോക്കുന്നത്.” പറഞ്ഞിട്ട് മൈക്കിൾ ടോർച്ചടിച്ചു… Read More »മലയോരം – 16

malayoram novel

മലയോരം – 15

ആന്റണി വരാന്തയിലേക്ക് ഇറങ്ങി. “എന്താ സാറെ ഇവിടെ? സാറ് വഴിതെറ്റി വന്നതാണോ? അല്ലാതെ പോലീസുകാർക്ക് എന്റെ വീട്ടിൽ വരേണ്ട കാര്യമില്ല. പിന്നെ ഈ നിൽക്കുന്ന ബാബു പോലിസ് ആണെന്ന് പറയുന്നു. എന്നോട് കേറി കോർക്കാനും… Read More »മലയോരം – 15

malayoram novel

മലയോരം – 14

തേയില ചെടികൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മൺ വഴിയിലൂടെ ജീപ്പ് ആടിയുലഞ്ഞു മുൻപോട്ടു പോയികൊണ്ടിരുന്നു.തേയിലത്തോട്ടം കഴിഞ്ഞു ടാറിട്ട റോഡിൽ കേറി കുറച്ചു  മുൻപോട്ടു പോയി കൊണ്ടിരുന്നപ്പോൾ ആണ് തൊമ്മിച്ചൻ അത്  ശ്രെദ്ധിച്ചത്‌ .ഒരാൾ ബൈക്കിൽ… Read More »മലയോരം – 14

malayoram novel

മലയോരം – 13

വരദൻ റോസ്‌ലിന്റെ സാരിയിൽ നിന്നും കയ്യെടുത്തു വാതിലടഞ്ഞു നിൽക്കുന്നയാൾക്ക് നേരെ തിരിഞ്ഞു.. അയാൾ വരദനെ രൂക്ഷമായി നോക്കികൊണ്ട്‌ ഇടതു കയ്യിലിരുന്ന ഇരട്ടകുഴൽ തോക്ക് വലതു കയ്യിലേക്ക് മാറ്റി പിടിച്ചു. “ആരാടാ പുല്ലേ നീ… എന്റെ… Read More »മലയോരം – 13

malayoram novel

മലയോരം – 12

എസ് ഐ മോഹനനും രണ്ടുമൂന്നു കോൺസ്റ്റബിൾമാരും തെളിവെടുപ്പിന്  പുറത്തേക്കു പോകാനായി സ്റ്റേഷന്റെ മുറ്റത്തേക്കിറങ്ങുമ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്. മോഹൻ സ്റ്റേഷനിലേക്ക് തിരിച്ചു കയറിച്ചെന്നു ഫോണെടുത്തു. “ഹലോ..പോലിസ് സ്റ്റേഷൻ, വരദൻ മുതലാളിയുടെ ഗോടൗണിനു അടുത്തുള്ള വീടിന്റെ… Read More »മലയോരം – 12

malayoram novel

മലയോരം – 11

പുറത്ത് വാഹനത്തിന്റെ ശബ്‌ദം കേട്ടാണ് വരദൻ കണ്ണുതുറന്നത്. ഈ സമയത്താരാണ് വന്നിരിക്കുന്നത്. തന്നെ ചുറ്റിപ്പിടിച്ചിരുന്ന ഗ്രേസിയുടെ കയ്യെടുത്തു മാറ്റി അഴിഞ്ഞു കിടന്ന മുണ്ടെടുത്തു ഉടുത്തു വരദൻ മുറിക്കു പുറത്തേക്കിറങ്ങാൻ തുടങ്ങി.. “നിങ്ങളെവിടെ പോകുവാ ഈ… Read More »മലയോരം – 11

malayoram novel

മലയോരം – 10

റോസ്‌ലിൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതേ അയാൾ തന്നെ… വീടിന് നേരെ നോക്കി നിൽക്കുകയാണ്. മാത്രമല്ല കയ്യിൽ ഒരു കത്തി ഉയർത്തി പിടിച്ചിരിക്കുന്നു!! റോസ്‌ലിന്റെ ശരിരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. എങ്ങനെ ഇയാൾ ജയിലിന്റെ… Read More »മലയോരം – 10

malayoram novel

മലയോരം – 9

“ഇനി എത്രദൂരം കൂടി നടക്കണം. എന്റെ കാല് വേദനിച്ചിട്ടു വയ്യ… കൂടെ പനിയും “ നസിയ ആൻഡ്രൂസിന്റെ ഒപ്പം നടന്നുകൊണ്ട് പറഞ്ഞു. “ഇനി വല്ല മലമ്പനിയും ആണോ. എങ്കിൽ രക്ഷപ്പെടുന്ന കാര്യം ചിന്തിക്കുകയെ വേണ്ട.… Read More »മലയോരം – 9

Don`t copy text!