Skip to content

റീ എൻട്രി

reentry

റീ എൻട്രി – 18 (അവസാനഭാഗം)

” പറ… ആരായിരുന്നു നിന്റ കൂടെ ഉണ്ടായിരുന്നത്.  നീ ആർക്കാടാ അവളെ കാഴ്ച്ചവെച്ചത്. “ അവന്റെ അലർച്ച  ആ ബംഗ്ളാവിന്റെ ഭിത്തികളിൽ തട്ടി പ്രധിധ്വനിക്കുമ്പോൾ ഭയത്തോടെ കൈ കൊണ്ട് വർഗ്ഗീസിനെ തടയാൻ ശ്രമിച്ചുകൊണ്ട് റയാൻ… Read More »റീ എൻട്രി – 18 (അവസാനഭാഗം)

reentry

റീ എൻട്രി – 17

” ഓഹ്… സോറി…..  താങ്ക്സ്…… !”   അവളത് പറയുമ്പോൾ ” ഓഹ്.. വരവ് വെച്ചു ” എന്നും പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു.  അവൾ തിരികെ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കിനിന്ന അവൻ… Read More »റീ എൻട്രി – 17

reentry

റീ എൻട്രി – 16

” അപ്പൊ പറ….  നിന്നെ അത്രയ്ക്ക് വിശ്വസിച്ച പെണ്ണിനെ നീയൊക്കെ  ചേർന്ന് എന്തിനാണ് കെട്ടിത്തൂക്കിയത്. നിന്നോടൊക്കെ അവൾ എന്ത് തെറ്റ് ചെയ്തു. നിന്നെ സ്നേഹിച്ചതോ? പറ…  നിങ്ങൾ കണ്ട കാലം മുതൽ വള്ളി പുള്ളി… Read More »റീ എൻട്രി – 16

reentry

റീ എൻട്രി – 15

”   ടാ വര്ഗ്ഗീസ് തരകാ… “ അവന്റ ഉച്ചത്തിലുള്ള വിളി കേട്ട് വർഗ്ഗീസ് തരകൻ ഒന്നുകൂടി ഉറക്കെ ചിരിക്കുമ്പോൾ ഡോറിന്റ ഗ്ലാസ് പതിയെ ഉയർന്നുകൊണ്ട്  കാറിനകം ഇരുട്ടിലാക്കിയിരുന്നു.    പുറത്ത്  അപ്പോഴും പുഞ്ചിരിച്ചുനിൽക്കുന്ന വൈശാഖന്റെ… Read More »റീ എൻട്രി – 15

reentry

റീ എൻട്രി – 14

” തനിക്ക് കാണണോ ഈ കഥയിലെ നായകനെ.. എന്നാ കാണ്…നിന്റ മകനെയും ഈ നിമിഷം നിന്റെയും ജാതകം വരഞ്ഞ ഈ കഥയിലെ നായകൻ ഇവനാണ്.. അല്ല വില്ലൻ..!!   നിന്റയൊക്കെ ജീവിതത്തിൽ നീയൊക്കെ ചെയ്തുകൂട്ടിയ പാപങ്ങളുടെ… Read More »റീ എൻട്രി – 14

reentry

റീ എൻട്രി – 13

ആ മുഖം കണ്ട മാത്രയിൽ അവൾ ഞെട്ടലോടെ രണ്ടടി പിന്നോട്ട് മാറി..    അവൾക് പിന്നിൽ ക്രൗര്യത നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന ജോസഫിന്റെ നെഞ്ചിൽ തട്ടി അവൾ നിന്നു.     പിന്നിൽ മരണമാണിപ്പോൾ നിൽക്കുന്നതെന്ന സത്യം അവൾ… Read More »റീ എൻട്രി – 13

reentry

റീ എൻട്രി – 12

” ആരാ ശരത്…  ശരിക്കും ഈ AP? “ ആ ചോദ്യം കേട്ട് പെട്ടന്ന് ശരത് ജോസഫിനെ നോക്കുമ്പോൾ നിഗൂഢത നിറഞ്ഞ ഒരു ചിരി അയാളുടെ ചുണ്ടിലുണ്ടായിരുന്നു , അതോടൊപ്പം ആ ചുണ്ടുകൾ  ഉരുവിടുന്നുണ്ടായിരുന്നു … Read More »റീ എൻട്രി – 12

reentry

റീ എൻട്രി – 11

പിറ്റേ ദിവസം രാവിലെ  ശരത്തിനോട് പോലും പറയാതെ പജേറോയുമായി ജോസഫ് പരുന്തുംപാറ ലക്ഷ്യമാക്കി കുതിച്ചു.   അവിടെ ജോസഫിന്റെ വരവും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു.     മഞ്ഞു വീണ് ഒന്നും കാണാൻ പോലും കഴിയാത്ത അവസ്ഥ. ആ… Read More »റീ എൻട്രി – 11

reentry

റീ എൻട്രി – 10

” നിനക്ക് അറിയണം അല്ലെ… നിന്റ മകന്റെ കാലനെ നിനക്ക് കാണണം അല്ലെ?  ന്നാ കാണ്…  ഞാൻ തന്നെയാ നിന്റ മകനെ കൊന്നത്. ഇഞ്ചിഞ്ചായി… വേദന എന്താണെന്ന് അറിയിച്ചുകൊണ്ട്…. നിന്റ മകന്റെ കരച്ചിൽ ഇപ്പോഴും… Read More »റീ എൻട്രി – 10

reentry

റീ എൻട്രി – 9

തല പൊട്ടിച്ചിതറുമെന്ന് തോന്നിയ ആ നിമിഷം മുന്നിൽ രക്ഷകനായി നിന്നവനെ നോക്കിയ ശരത്തിന്റെ മുഖത്ത്‌ അത്ഭുതവും അമ്പരപ്പും ഒരുമിച്ചു മിന്നിമറഞ്ഞു !!    ഒരു നിമിഷം ആ മുഖത്തേക്ക് നോക്കുമ്പോൾ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു   ” തരകൻ … Read More »റീ എൻട്രി – 9

reentry

റീ എൻട്രി – 8

അതിരാവിലെ ഡ്രസ്സ്‌ മാറി ശരത്  റൂമിൽ നിന്ന്  പുറത്തേക്കിറങ്ങുമ്പോൾ  പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു ജോസഫ്.   “ശരത് എന്തെങ്കിലും മൂവിങ് കിട്ടിയാൽ എന്നെ വിളിച്ചറിയിക്കണം.  പിന്നെ ഒറ്റയ്ക്ക് പോകുമ്പോൾ ഭയക്കണം. ഒരാളെ കൊല്ലാൻ കൈ വിറയ്ക്കാത്തവന് പത്താളെ… Read More »റീ എൻട്രി – 8

reentry

റീ എൻട്രി – 7

” അപ്പൊ എങ്ങനാ വൈശാഖാ ഇതിന്റെ ഒക്കെ ഡീലിങ്സ്?  ചെയ്യുന്ന പണിക്കുള്ള പെർമനന്റ്  കൂലിയാണോ അതോ താൻ പറയുന്നതാണോ സംഖ്യ?  “ ശരത്തിന്റെ  ചോദ്യം കേട്ട ഞെട്ടലിൽ തൂവിയ മദ്യത്തിന്റെ ബാക്കി കയ്യിലിരുന്ന് വിറയ്ക്കുമ്പോൾ… Read More »റീ എൻട്രി – 7

reentry

റീ എൻട്രി – 6

പജേറോ റിസോർട്ടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ റിസപ്ഷനിൽ തന്നെ ഉണ്ടായിരുന്നു മാനേജർ വൈശാഖൻ.      വാഹനം പാർക്ക്‌ ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങി  റിസപ്ഷനിലേയ്ക്ക് നടക്കുമ്പോൾ വൈശാഖന്റെ അക്ഷമയോടെ കൈ കൂട്ടിതിരുമ്മികൊണ്ടുള്ള നിൽപ്പും… Read More »റീ എൻട്രി – 6

reentry

റീ എൻട്രി – 5

” അറിയാം സർ.  എസ് പി ജോസഫ് പടമാടൻ..  ഇടുക്കിയുടെ മണ്ണിൽ കള്ളും കഞ്ചാവും പെണ്ണും പൊലയാട്ടുമായി നടന്ന,  നാല് ദിവസം മുന്നേ ആരുടെയോ കത്തിക്ക് പടം കീറിയ റയാൻജോസഫ് പടമാടന്റെ അപ്പൻ.  “… Read More »റീ എൻട്രി – 5

reentry

റീ എൻട്രി – 4

മെറീഡിയൻ റിസോർട്ടിനുള്ളിലേക്ക് പജേറോ ഇരച്ചുകയറുമ്പോൾ ജോസഫിനെ കണ്ട സെക്യു്രിറ്റി സലാം പറഞ്ഞ് ആ വാഹനത്തെ അനുഗമിച്ചു. പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തി ജോസഫും ശരത്തും പുറത്തേക്കിറങ്ങുമ്പോൾ അവരെ പ്രതീക്ഷിച്ച പോലെ റിസോർട്ട് മാനേജർ വൈശാഖൻ… Read More »റീ എൻട്രി – 4

reentry

റീ എൻട്രി – 3

അതെ ജോസഫ്… തുടയിലും മറ്റു പല ഭാഗങ്ങളിലും  നായുടെ നഖക്ഷതങ്ങളും  പല്ലിനാൽ മുറിവേൽക്കപ്പെട്ടതുമായ പാടുകൾ  കാണാൻ കഴിഞ്ഞെങ്കിലും തുടയിടുക്കിൽ കണ്ട പല്ലിറങ്ങിയ പാടുകൾ അത്….. . അത് ഒരു നായയുടെ അല്ല.  ! അദ്ദേഹത്തിന്റെ… Read More »റീ എൻട്രി – 3

reentry

റീ എൻട്രി – 2

അയാളുടെ  പരിഭ്രമം കണ്ടു പിന്നാലെ വന്ന അനുപമ പുറത്തെ കാഴ്ച കണ്ട് അനക്കമറ്റുനിന്നു. “ഹോ.. !!” മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നഗ്നമായ ശരീരം.. അതോടൊപ്പം ആ മുഖം കണ്ട് ഒരു വിറയലോടെ കണ്ണുകൾ… Read More »റീ എൻട്രി – 2

reentry

റീ എൻട്രി – 1

” ഹലോ ജോസഫ് പടമാടൻ..    വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ്. ഈ രാത്രി ഒരാൾ കൊല്ലപ്പെടാൻ പോകുന്നു.     നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ.   രാത്രി രണ്ട് മണി വരെ നിങ്ങൾക്ക് സമയമുണ്ട് . ആളെ… Read More »റീ എൻട്രി – 1

Don`t copy text!