വേഴാമ്പൽ – പാർട്ട് 27
” ഏട്ടൻ എങ്ങോട്ട് പോകുവാണ്?” ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ഇല്ല. ഞാൻ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നുകൊണ്ടിരുന്നു. എല്ലാം എടുത്തുവെച്ച് ബാഗിന്റെ സിബു വലിച്ചിട്ടു. അപ്പോഴും അവൾ വാതിലിൽ തന്നെ നിൽക്കുന്നു… “ഏട്ടൻ… Read More »വേഴാമ്പൽ – പാർട്ട് 27





