വേഴാമ്പൽ – പാർട്ട് 13
മെർലിൻ കാര്യം അറിഞ്ഞിട്ട് ആയിരിക്കും വിളിക്കുന്നത്… എന്തു പറയും അവളോട്….. കോൾ ബട്ടൺ ഞെക്കി ഫോൺ അറ്റൻഡ് ചെയ്തു….ഫോൺ ചെവിയോട് ചേർക്കുന്നതിനു മുൻപ് തന്നെ പുറകിൽ വന്ന ആരോ തട്ടി വിളിച്ചു… പതുക്കെ മുഖംതിരിച്ച്… Read More »വേഴാമ്പൽ – പാർട്ട് 13





