Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

poumi-novel

പൗമി – ഭാഗം 25

“പൗർണമി അശ്വിൻ… പ്രഗ്നൻസി പോസിറ്റീവ്….” അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു അവന്റെ കണ്ണുകൾ പതിയെ നിറഞു വന്നു….. “ഇതിലിപ്പോ കരയാനും… Read More »പൗമി – ഭാഗം 25

the-hunter-novel

The Hunter – Part 10

  • by

✒️റിച്ചൂസ് ചിറിയിൽ പൊടിഞ്ഞ ചോര തുടച്ചു കൊണ്ട് ജെറി അവന്തികയെ നോക്കി… ” എല്ലാ ദിവസവും കട അവസാനം പൂട്ടി പോകുന്നത് ഞാൻ ആണ്…. കുറച്ചു നാൾ മുൻപ്..രാത്രി ഒരു 10 ആയിക്കാണും …കറന്റ്‌… Read More »The Hunter – Part 10

akale-aksharathalukal-novel

അകലെ – Part 11

✒️F_B_L “കിട്ടുന്നില്ലല്ലോ” എന്ന് പറഞ്ഞ് വീണ്ടും ഫായി അജൂനെ വിളിച്ചു. “ഫോൺ ഓഫാണ്, കുറച്ചുകഴിഞ്ഞ് ഞാൻ ഒന്നൂടെ വിളിക്കാം. എന്നിട്ട് ഒറ്റക്ക് പോയതോണ്ട് താത്ത കരച്ചിലാണെന്ന് പറയാം. അജുക്ക സ്നേഹമുള്ള ആളാ. ഓടിവന്ന് താത്താനെ… Read More »അകലെ – Part 11

poumi-novel

പൗമി – ഭാഗം 24

മുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. “അച്ഛാ ഞാൻ… ഞാൻ….” അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു… “നീ എന്താ ഈ റൂമിൽ….??” “അത്… Read More »പൗമി – ഭാഗം 24

gouri-aksharathalukal-novel

ഗൗരി – ഭാഗം 4

ശരത്ത് വേഗം കാറിൽ നിന്നും ഇറങ്ങി സാരി ഉടുത്ത ഒരു സ്ത്രീ ആയിരുന്നു അത് കാറിന്റെ ബോണറ്റിൽ ചാരി കിടക്കുകയായിരുന്നു ശരത്ത് അവരെ പിടിച്ച് ഏഴുന്നേൽപ്പിക്കാൻ ശ്രമിച്ചു ആർച്ച കാറിനകത്തുനിന്നും പുറത്തേക്കിറങ്ങി പക്ഷേ അവൾ… Read More »ഗൗരി – ഭാഗം 4

angel story

എയ്ഞ്ചൽ – പാർട്ട് -73

  • by

എന്നാൽ എന്റേ ചുണ്ടുകളിൽ ഐഷ ഫെബി എന്ന മന്ത്രം കേൾക്കേണ്ടി വന്നതും ഉടനേ അയ്ഷുവിന്റേ ഉമ്മ എനിക്ക് നേരേ തിരിഞ്ഞ് കൊണ്ടാെരു ചോദ്യമായിരുന്നു … മോൾക്ക് ഈ അപകടം സംഭവിക്കുന്നതിന് മുമ്പ് എന്റേ ഐഷുവിനേ… Read More »എയ്ഞ്ചൽ – പാർട്ട് -73

poumi-novel

പൗമി – ഭാഗം 23

“ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം… അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും…….” അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു… “അശ്വിൻ നീ…..” അശ്വിനു നേരെ… Read More »പൗമി – ഭാഗം 23

the-hunter-novel

The Hunter – Part 9

  • by

✒️റിച്ചൂസ് ” മാഡം… തെക്കുംകര പോലീസ് ഈ പറഞ്ഞ ബോബിയേ പിടിച്ചിട്ടുണ്ട്… അവന്റെ കയ്യിലുള്ള ബാഗ് നോക്കിയപ്പോ അതിൽ നിന്ന് ഒരു വലിയ കോട്ടും ഒരു മാസ്കും കിട്ടി.. അവനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്..… Read More »The Hunter – Part 9

akale-aksharathalukal-novel

അകലെ – Part 10

✒️F_B_L അജു വീടിനകത്തുകയറി റൂമിന്റെ വാതിലിൽ തട്ടി. ആരാണെന്നറിയാതെ വാതിൽതുറന്ന പാത്തു കണ്ടത് അജൂനെ. ഉടനെ വാതിലടക്കാൻ നോക്കിയെങ്കിലും അതിൽ പാത്തു പരാജയപ്പെട്ടു. റൂമിനകത്തുകയറിയ അജു “പാത്തൂ… നീ എന്താണ് കാര്യമെന്ന് പറ” “എനിക്ക്… Read More »അകലെ – Part 10

poumi-novel

പൗമി – ഭാഗം 22

നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു…. പെട്ടന്നവൾ മുഖം വെട്ടിച്ചു്‌.. “അവൾ വേറെന്തേലും പറഞ്ഞോ….??” അശ്വിനെ ഒരു ദയനീയ ഭാവത്തിൽ നോക്കി കൈണ്ടായിരുന്നു പൗമി അത് ചോദിച്ചത്… “ഇല്ല..”… Read More »പൗമി – ഭാഗം 22

gouri-aksharathalukal-novel

ഗൗരി – ഭാഗം 3

ഗൗരിയും ശരത്തിനെ കണ്ടു ബാങ്കിലെ കാര്യമാണ് ഗൗരിക്ക് ഓർമ്മ വന്നത് ശരത്ത് ഗൗരി ഇരിക്കുന്ന ടേബിളിനരികിലേക്ക് ചെന്നു അവനെ കണ്ടതും ഗൗരി ഏണീറ്റു “താനെന്താ ഇവിടെ ,ക്ലാസ്സ്കഴിഞ്ഞാൽ തനിക്ക് വീട്ടിൽ പോക്കൂടെ ” ”ഞാൻ… Read More »ഗൗരി – ഭാഗം 3

angel story

എയ്ഞ്ചൽ – പാർട്ട് -72

അങ്ങനേ മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളുമൊക്കേ ഞങ്ങൾക്ക് മുന്നിലൂടേ കടന്നുപോയി…. ഹോസ്പിറ്റലിൽ കഴിയുന്ന ഞങ്ങളുടേ ബാക്കി കൂടപ്പിറപ്പുകളുടേ അവസ്ഥകൾ ഞങ്ങളേ കൂടുതൽ അസ്വസ്ഥരാക്കാൻ തുടങ്ങി …. എനിക്കിന്ന് സത്യത്തിൽ സന്തോഷിക്കാൻ തന്നേ പേടിയായി… Read More »എയ്ഞ്ചൽ – പാർട്ട് -72

aksharathalukal novel

ഭദ്ര – പാർട്ട്‌ 14

കഴുത്തിൽ പിടിച്ചിരിക്കുന്ന കയറിൽ ഒന്നൂടെ പിടി മുറുക്കി ഗൗരി……..ഓരോ ചുവടു മുന്നിലേക്ക്‌ വെക്കുമ്പോഴും  അവൾ ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു……… അതേ സമയം……. ആൽമരത്തിന്റെ മറവു പറ്റി നിന്ന ദേവനാരായണനും കൂട്ടരും തൊട്ടു പുറകിൽ… Read More »ഭദ്ര – പാർട്ട്‌ 14

poumi-novel

പൗമി – ഭാഗം 21

“ശ്ശൊ…സ്വാമി തന്ന ചന്ദനം..” അതും പറഞ്ഞു പൗമി അത് നിലത്ത് നിന്ന് വാരി എടുത്തു… “സ്വാമിയോ…??” അശ്വിനായിരുന്നു അത് ചോദിച്ചത്… “ആ…അച്ചുവേട്ടാ…ഇതൊരു സ്വാമി എനിക്ക് തന്നതാ…!!” “ഏത് സ്വാമി…??” “അത് അച്ചുവേട്ടന് അറിയാൻ പാടില്ല…ഇവിടെ… Read More »പൗമി – ഭാഗം 21

the-hunter-novel

The Hunter – Part 8

✒️റിച്ചൂസ് ആ മുറിയുടെ അറ്റത്തായി മുടിയൊക്കെ പരത്തിയിട്ട് മുട്ടിൽ തല വെച്ചു കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ട് അവർ അഞ്ചുപേരും ഞെട്ടി.. !!! ആരുടെയും കണ്ണിൽ പെടാത്ത ഒരു രഹസ്യ മുറി…അവിടെ ഒരു പെൺകുട്ടി…അവളുടെ… Read More »The Hunter – Part 8

akale-aksharathalukal-novel

അകലെ – Part 9

✒️F_B_L “അഫിയുടെ ഉപ്പ എവിടെയാ…?” “കുറച്ച് ദൂരെ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ കല്യാണത്തിന് ഞാൻ ക്ഷണിച്ചിരുന്നു. വരില്ലാന്ന് പറഞ്ഞു.” “എന്നെ കൊണ്ടുപോവോ അങ്ങോട്ട്” “പോണം. വരുമെന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. ആ മനുഷ്യൻ കാരണമാണ് ഇത്രപെട്ടെന്ന്… Read More »അകലെ – Part 9

poumi-novel

പൗമി – ഭാഗം 20

അനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്… അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു… എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ… Read More »പൗമി – ഭാഗം 20

gouri-aksharathalukal-novel

ഗൗരി – ഭാഗം 2

കരഞ്ഞിട്ട് പെൺകുട്ടിയുടെ കണ്ണൊക്കെ കലങ്ങിയിരുന്നു “അച്ഛാ …. എന്താ പ്രശ്നം ആരാ ഇത് ,എനിക്കൊന്നും മനസ്സിലാവുന്നില്ല” “ഇത് അഭിരാമി നിന്റെ ചേട്ടന്റെ ഭാര്യയാണ് ” “ചേട്ടന്റെ ഭാര്യയോ ??” “ലതേ …. നീ അഭിരാമിയെ… Read More »ഗൗരി – ഭാഗം 2

angel story

എയ്ഞ്ചൽ – പാർട്ട് -71

ഫെബി മയക്കത്തിലാണെന്നുറപ്പു വരുത്തിയ സമയം നോക്കി ഞാൻ പതുക്കേ അവിടേ നിന്നും എഴുന്നേറ്റ് കൊണ്ട് എന്റേ ഉള്ളിൽ നീറി പുകയുന്ന എല്ലാ വേദനകളേയും എങ്ങനെയൊക്കേയോ സ്വയം കടിച്ചമർത്തി കൊണ്ട് ഞങ്ങൾക്ക് മുന്നിൽ വെള്ളപ്പുതച്ച് കിടത്തിയ… Read More »എയ്ഞ്ചൽ – പാർട്ട് -71

poumi-novel

പൗമി – ഭാഗം 19

“നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്….” അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു… ഉള്ളിലൊരു ഞെട്ടലോടെ പൗമി പിന്നിലേക്ക് തിരിഞ്ഞു നോക്കി…… Read More »പൗമി – ഭാഗം 19

Don`t copy text!