ഭദ്ര IPS – Part 12
തേക്കിൻതോട്ടം ബംഗ്ളാവിനു കുറച്ചു മാറിയായിരുന്നു റബ്ബർ പുരയും , പുകപുരയും ഉണ്ടായിരുന്നത്,അവിടെ പുകപുരയ്ക്കുളളിൽ ഷീറ്റുകൾ പുകയ്ക്കാനായി ചകിരിതൊണ്ടുകൾ നിറയ്ക്കുന്ന വലിയ കുഴിയ്ക്കുളളിൽ അഴുകിതുടങ്ങിയ നിലയിൽ ഡോക്ടർ ലീനയുടെ മൃതശരീരം കിടക്കുന്നതൊരു ഞെട്ടലോടെയാണ് ഭദ്ര കണ്ടത്.… Read More »ഭദ്ര IPS – Part 12



