Skip to content

ദേവരാഗം

read malayalam novel devaragam

Read ദേവരാഗം Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

read malayalam novel devaragam

ദേവരാഗം – 21 (അവസാന ഭാഗം)

കെട്ടിപ്പിടിച്ച് നെറുകയിൽ ഒരു മുത്തം തന്നിട്ടാണ് ജീനയാന്റി എന്റെ കയ്യിൽ പാൽഗ്ലാസ്സ് തന്നത്.ദേവു വിനോടൊപ്പം അസുരന്റെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു എന്റെ മാത്രമല്ല ദേവൂന്റേയും .റൂമിന്റെ വാതിലിൽ എത്തിയപ്പോൾ ദേവു എന്റെ പുറത്തു… Read More »ദേവരാഗം – 21 (അവസാന ഭാഗം)

read malayalam novel devaragam

ദേവരാഗം – 20

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഞാനുംദേവുവും കോളേജിൽ പോകാൻ തുടങ്ങിയത്. പതിവുപോലെ ബാലനങ്കിളിന്റെ കാറിലാണ് പോകുന്നത്. ഞാനുംദേവുവും ചെല്ലുമ്പോൾ ബാലനങ്കിളും അച്ഛനും ഗീതയാൻറിയും അരുണേട്ടനും കൂടി ചർച്ചയാണ്. വിഷയം എന്റെ കല്യാണക്കാര്യം തന്നെ .… Read More »ദേവരാഗം – 20

read malayalam novel devaragam

ദേവരാഗം – 19

പിന്നെ അവളൊന്നും ചോദിച്ചില്ല .കുറച്ചു നേരം അങ്ങനെ ഇരുന്നു.അതു കഴിഞ്ഞ് അവൾ യാത്ര പറഞ്ഞിറങ്ങി. ” എല്ലാം ശരിയാവും നീ സങ്കടപ്പെടാതെ ” അത്രയും പറഞ്ഞ് എന്റെ കവിളിൽ ഒന്ന് പിടിച്ചിട്ട് അവൾ പോയി.… Read More »ദേവരാഗം – 19

read malayalam novel devaragam

ദേവരാഗം – 18

“അതിനെന്താ അത് നല്ല കാര്യമല്ലേ നമുക്ക് ആലോചിക്കാലോ. ജീനയോടും ബാലേട്ടനോടും ഞാൻ പറയാം” അമ്മ സന്തോഷത്തോടെ പറഞ്ഞു – ഞാൻ ഒന്നു തല ഉയർത്തി അസുരനെ നോക്കി. ചിരിച്ചോണ്ട് നിൽക്കുന്നു. ദേവുവിനെ നോക്കിയപ്പോൾ ഇപ്പോൾ… Read More »ദേവരാഗം – 18

read malayalam novel devaragam

ദേവരാഗം – 17

‘നീയെന്താ ഇവിടെ?”ദേവുവാണ് ചോദിച്ചത് ” ഇന്ന് ദേവേട്ടന്റെ പിറന്നാളല്ലേ? നിങ്ങളൊക്കെ ഇവിടെ വരുമെന്ന് അറിയാമായിരുന്നു… ” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ അസുരനെ തേടുന്നുണ്ടായിരുന്നു “ഈ വേഷം എങ്ങനെയുണ്ട് ദേവു. ദേവേട്ടന് നീലയാണ് ഇഷ്ടമെന്ന്… Read More »ദേവരാഗം – 17

read malayalam novel devaragam

ദേവരാഗം – 16

”നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ “ദേവു വിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത് പെട്ടെന്ന് എഴുന്നേറ്റ് കൈ കഴുകി.അസുരൻ എന്റെ മുമ്പിലൂടെയാണ് നടന്നു പോയത്. കണ്ട ഭാവമില്ല. ഞാനാകെ കൺഫ്യൂഷനിലായി. ഒളിഞ്ഞും തെളിഞ്ഞും പല പ്രാവശ്യം… Read More »ദേവരാഗം – 16

read malayalam novel devaragam

ദേവരാഗം – 15

ഞങ്ങൾക്ക് സമ്മതക്കുറവൊന്നുമില്ല പിന്നെ കുട്ടികളുടെ കാര്യമല്ലേ അവരോട് ചോദിക്കണ്ടെ? പാറുവിന് താല്പര്യമാണ് ദേവന് പിന്നെ പ്രേമമൊന്നും ഉണ്ടാവാൻ തരമില്ല.. ” അമ്മയാണ്. പിന്നെ അവിടെ കിടക്കാൻ തോന്നിയില്ല. ഡൈനിംഗ് ഹാളിലേക്ക് ചെന്നു. എല്ലാരും എന്തെക്കെയോ… Read More »ദേവരാഗം – 15

read malayalam novel devaragam

ദേവരാഗം – 14

ഞാൻ അസുരനെ തന്നെ നോക്കി നിൽക്കുവായിരുന്നു കുറച്ച് ഗ്ളാമർ വെച്ചിട്ടുണ്ടോ? സംശയമില്ലാതില്ല. എന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ല . ” വാടാ ” എന്നും പറഞ്ഞ് കാർത്തിയേട്ടൻ ആസുരന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു.… Read More »ദേവരാഗം – 14

read malayalam novel devaragam

ദേവരാഗം – 13

എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ആ തല്ല്. തല്ലും തല്ലും എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അമ്മ ഇതുവരെ എന്നെ തല്ലിയിട്ടില്ല. അച്ഛൻ പിന്നെ വഴക്കു പോലും പറഞ്ഞിട്ടില്ല. കിട്ടിയ എന്നെക്കാൾ വലിയ ഷോക്കായിരുന്നു കണ്ടോ ണ്ടു… Read More »ദേവരാഗം – 13

read malayalam novel devaragam

ദേവരാഗം – 12

അച്ഛൻ ഓടി വന്ന് രണ്ടു പേരേയും കെട്ടിപ്പിടിച്ചു.അപ്പച്ചി രണ്ടാളേയും പരിചയപ്പെടുത്തി ഒരാൾ അരുൺ മറ്റേയാൾ വരുൺ-. പിന്നെ ആകെ ബഹളമായി. കണ്ടാൽ പാവങ്ങളെ പോലിരുന്നെങ്കിലും അരുണേട്ടനും വരുണേട്ടനും ഞങ്ങളുമായി പെട്ടെന്ന് അടുത്തു .എന്നോട് കോളേജിലെ… Read More »ദേവരാഗം – 12

read malayalam novel devaragam

ദേവരാഗം – 11

അച്ഛൻ അപ്പോഴും ഗീതയാൻറിയെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു ” മൊത്തം ഗീതമയമാണല്ലോ?” ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു ” വന്നോ അഹങ്കാരി, ഗീതയല്ല, ഗീത അപ്പച്ചി അങ്ങനെ വേണം വിളിക്കാൻ ” “രണ്ടു സുന്ദരൻ മുറച്ചെറുക്കൻമാർ… Read More »ദേവരാഗം – 11

read malayalam novel devaragam

ദേവരാഗം – 10

അച്ഛൻ ഫോൺ ചെയ്യാനായി പോയി. ഞാൻ സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്നു വല്ലാതെ തളർന്നു പോയി മനസ്സും ശരീരവും. അമ്മ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ കണ്ണടച്ച് ആ സെറ്റിയിലേക്ക് തലചായ്ച്ചു .ആ… Read More »ദേവരാഗം – 10

read malayalam novel devaragam

ദേവരാഗം – 9

കോളേജിൽ കാർ എത്തിയതും ഞാൻ ടെൻഷനാകാൻ തുടങ്ങി.അസുരൻ വണ്ടിയിൽ തന്നെ ഇരുന്ന് യാത്ര പറയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കാറിൽ നിന്ന് ഇറങ്ങിയത്.ആ പ്രാർത്ഥിച്ചത് ദൈവങ്ങൾ കേട്ടില്ല. അസുരൻ കാറിൽ നിന്നിറങ്ങി.ഞാൻ സകല ദൈവങ്ങളേയും… Read More »ദേവരാഗം – 9

read malayalam novel devaragam

ദേവരാഗം – 8

ഒരാഴ്ച കൂടി കഴിഞ്ഞു കാലിലെ പ്ളാസ്റ്ററൊക്കെ എടുത്തു. രാവിലെ തന്നെ കുളിച്ച് റെഡിയായി കോളേജിലേക്ക് പോകാനിറങ്ങി. സ്റ്റപ്പിറങ്ങി വരുമ്പോഴേ ഇടിയപ്പത്തിന്റെ മണം മൂക്കിലടിച്ചു. കാലൊടിഞ്ഞതിന്റെ ഓരോരോ ഗുണങ്ങളേ ഞാൻ മനസ്സിൽ പറഞ്ഞു. ഡൈനിംഗ് ടേബിളിൽ… Read More »ദേവരാഗം – 8

read malayalam novel devaragam

ദേവരാഗം – 7

“പഠിക്കാൻ പോയാൽ പഠിച്ചിട്ടു വരണം. എന്തിനാണ് അനാവശ്യമായ സംസാരങ്ങൾ അതിപ്പോൾ സാറായാലും ആരായാലും : ” കാർത്തിയേട്ടന്റെ വകയായിരുന്നു ഡയലോഗ്. ആ ചർച്ച തുടർന്നു പോകാൻ താല്പര്യമില്ലാത്തതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല .ദേവൂ ആണെങ്കിൽ… Read More »ദേവരാഗം – 7

read malayalam novel devaragam

ദേവരാഗം – 6

സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു .അതു കണ്ടതും ദേവു എന്റെ മുഖം പിടിച്ചു ഉയർത്തി ” എന്തു പറ്റി വേദനയുണ്ടോ?” എന്ന് ചോദിച്ചു ഞാൻ ഇല്ല എന്ന് കണ്ണടച്ചു കാണിച്ചു. വാക്കുകൾ പുറത്തുവന്നതേ… Read More »ദേവരാഗം – 6

read malayalam novel devaragam

ദേവരാഗം – 5

ഹോസ്പിറ്റലിന്റെ വാതിലിൽ തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു എന്നെ കണ്ടപ്പോഴേ അമ്മ കരച്ചിൽ തുടങ്ങി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു സ്ട്രെച്ചറിൽ കിടത്തുന്നു. എന്തെക്കെയോ ടെസ്റ്റുകൾ നടത്തുന്നു. എക്സറേ എടുക്കുന്നു ആകെ ബഹളം. ഒന്നുരണ്ട് ഇഞ്ചക്ഷനും എടുത്തു.അമ്മ… Read More »ദേവരാഗം – 5

read malayalam novel devaragam

ദേവരാഗം – 4

ഇടിയുടെ ശക്തിയിൽ വീഴാൻ പോയ എന്നെ അയാളുടെ കൈകൾ താങ്ങി.ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. എന്റെ തലയിലെ എല്ലാ കിളികളും കൂട്ടത്തോടെ പറന്നു പോയി. “എന്റെ അമ്മേ അസുരൻ ” അറിയാതെ ഞാൻ പറഞ്ഞു… Read More »ദേവരാഗം – 4

read malayalam novel devaragam

ദേവരാഗം – 3

ഞാൻ അവനെ തല്ലിയതോടെ സംഭവം കൈവിട്ടു പോയി അവൻ ദേഷ്യത്തിൽ എന്റെ മുടിക്കു കുത്തിപ്പിടിച്ചു.അതോടെ ആകെ ബഹളമായി ഇതിനിടയിൽ ദേവു വിന്റെ വക നിലവിളിയും .ഞാൻ കൈ വെച്ച് അവന്റെ ദേഹത്ത് എന്നെക്കൊണ്ട് പറ്റുന്നിടത്തൊക്കെ… Read More »ദേവരാഗം – 3

read malayalam novel devaragam

ദേവരാഗം – 2

എന്തോ വീഴുന്ന ശബ്ദം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. വെറുതെ ഒന്ന് വാച്ചിലേക്ക് നോക്കി ” എന്റീശ്വരാ എട്ട് മണി ! കുളിയും തേവാരമൊക്കെ കഴിഞ്ഞ് ഞാനിനി എപ്പോൾ കോളേജിൽ പോകും?” “ഹൊ! ആ അസുര… Read More »ദേവരാഗം – 2

Don`t copy text!