Skip to content

ഈ തണലിൽ ഇത്തിരി നേരം

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 1

പാരിജാതത്തിനും, അവികയ്ക്കും, ഹൃദയസഖിക്കുമൊക്കെ ശേഷം എന്റെ പുതിയ കഥ, കട്ടയ്ക്ക് കൂടെ നിൽക്കില്ലേ?   “എന്റെ പൊന്നു ശ്രീ,.. നിന്നെ പെണ്ണുകാണാനല്ല ചേച്ചിയെ പെണ്ണ് കാണാനാ അവർ വരുന്നത് !” രാവിലെ തൊട്ടേ കണ്ണാടിക്ക്… Read More »ഈ തണലിൽ ഇത്തിരി നേരം – 1

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 2

“നോക്ക് ഋതിക ഇനി അഥവാ ഞാൻ തന്നെ വേണ്ടെന്ന് പറഞ്ഞാലും തന്റെ വീട്ടുകാർ തന്നെ എന്നെക്കാളും യോഗ്യനായ ഒരാളെക്കൊണ്ട് മാത്രമേ കെട്ടിക്കൂ, അല്ലാതെ ജോലിയും കൂലിയും ഇല്ലാത്ത തന്റെ കാമുകന് പിടിച്ചു കൊടുക്കില്ല,. ”… Read More »ഈ തണലിൽ ഇത്തിരി നേരം – 2

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 3

“അമ്മ ഇവിടെ ഇറങ്ങിക്കോ,.. വണ്ടി ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാം !” അരുൺ പറഞ്ഞു,. ശാരദ തലയാട്ടി,. അരുൺ ശാരദയെ ക്യാഷ്വാലിറ്റിയുടെ എൻട്രൻസിൽ ഇറക്കി, കാർ പാർക്ക്‌ ചെയ്യാനായി പോയി,.. അവൻ തിരിച്ചു വരാൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 3

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 4

ഋതു വിവാഹത്തിന് സമ്മതിച്ചു എന്നത് ആർക്കും വിശ്വസിക്കാനാവാത്ത ഒരു സത്യമായിത്തന്നെ നില കൊണ്ടു,. എന്നിരുന്നാലും അരുണിന്റെ വീട്ടുകാരുടെ പ്രതികരണം എന്താവുമെന്ന് ഓർത്തവർക്ക് ഭയമുണ്ടായിരുന്നു,.. ഋതുവിന്റെ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്,. “ഒരിക്കൽ ഒരാളെ പ്രേമിച്ചു എന്നത്… Read More »ഈ തണലിൽ ഇത്തിരി നേരം – 4

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 5

“ഋതിക!” അരുൺ വിളിച്ചു.. അവളത് കേട്ടതേയില്ല, അഭിറാം അവളെ ചെറുതായൊന്നു തട്ടി, അവൾ ഞെട്ടലിൽ അഭിറാമിനെ നോക്കി,.. “നീയെന്താ സ്വപ്നലോകത്താണോ അരുൺ വിളിച്ചത് കേട്ടില്ലേ? ” “അയാം സോറി, ഞാൻ പെട്ടന്ന് !” അരുണിന്റെ… Read More »ഈ തണലിൽ ഇത്തിരി നേരം – 5

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 6

“അരുൺ അശോക് !”അവന്റെ ഓർമകളിലൂടെ ആ പേര് ഒന്ന് പാളിപ്പോയി,.. “നീയിത് നോക്ക് !” ഹരീഷ് അവന് നേരെ പത്രം നീട്ടിപ്പിടിച്ചു,.. ആ മുഖം അവന്റെ ഓർമകളിൽ ഒരായിരം വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു,.. ഒരുകാലത്ത് തന്റെ… Read More »ഈ തണലിൽ ഇത്തിരി നേരം – 6

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 7

പുറത്ത് വെള്ളം തട്ടിയപ്പോൾ ഷോൾഡറിലെ പിന്ന് കുത്തിയുണ്ടായ മുറിവിൽ ചെറുതായൊരു നീറ്റൽ അനുഭവപ്പെട്ടു,. അവൾ പതിയെ കയ്യെത്തിച്ച് അവിടെ തൊട്ടു നോക്കി,. അരുണിന്റെ അധരങ്ങളുടെ ചൂട് ഇപ്പോഴും ബാക്കിയുണ്ട്,.. ആ നിമിഷത്തേക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ആ… Read More »ഈ തണലിൽ ഇത്തിരി നേരം – 7

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 8

വഴിയരികിലെ കലുങ്കിൽ, രാകേഷിനൊപ്പം അവൻ ഇരിക്കുകയാണ്,. കയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്,. മുഖത്തടക്കം സാരമായ പരിക്കുകളുണ്ട്,. തന്റെ മനസിലെ ഭയം വെറുതെ ആയില്ല, ആൽബിക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്, അവളുടെ ഹൃദയത്തിൽ ഒരു വിങ്ങലുണ്ടായി,. അവരെക്കണ്ടതും… Read More »ഈ തണലിൽ ഇത്തിരി നേരം – 8

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 9

ആൽബിയെ കണ്ടതും ഋതികയുടെ മുഖം വല്ലാതായി,.. അവൾ അരുണിനെയും അവനെയും മാറിമാറി നോക്കി,. അപ്പോൾ ആൽബിയെ കാണിക്കാനാണ് ഒഴിവാക്കാമായിരുന്നിട്ടും അരുൺ തന്നെ പബ്ലിക് ആയി കിസ്സ് ചെയ്തത്, അതും ലിപ് കിസ്സ്, ഇനിയും താൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 9

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 10

അവന്റെ വാക്കുകൾ, അവളുടെ ഹൃദയത്തിൽ ആഴമേറിയ മുറിവുകൾ സൃഷ്ടിച്ചു,.. “അയാം സോറി,.. ഞാൻ,.. ” അവളവന്റെ കൈ പിടിച്ചു,.. അരുൺ കോപത്തോടെ അവളുടെ കൈ തട്ടിമാറ്റി അകത്തേക്ക് കയറി,.. ശ്വേത പറഞ്ഞത് ശരിയാവണം, അരുൺ… Read More »ഈ തണലിൽ ഇത്തിരി നേരം – 10

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 11

“അരുണേട്ടനെന്തിനാ ഇങ്ങനൊക്കെ പറയണേ? ” അവളുടെ മിഴികൾ നിറഞ്ഞു,. “സംഭവിക്കാൻ പോണ കാര്യമായതോണ്ട് പറഞ്ഞൂന്നേ ഉള്ളൂ,. ” അവൻ എങ്ങും തൊടാതെ പറഞ്ഞു,.. “എന്ത് സംഭവിക്കുമെന്നാ? ” “എന്തും !” “അരുണേട്ടൻ തന്നെയല്ലേ എനിക്ക്… Read More »ഈ തണലിൽ ഇത്തിരി നേരം – 11

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 12

“പോയി വാതിൽ തുറക്ക് !” “കേട്ട് കാണുവോ അരുണേട്ടാ !”അവൾ ഭീതിയോടെ അരുണിനെ നോക്കി,. അവനിലും ചെറിയ ടെൻഷൻ ഉണ്ടാവാതിരുന്നില്ല,.. ” പോയി വാതിൽ തുറക്ക് !” അരുൺ പറഞ്ഞു,. ഋതിക മടിച്ചു നിന്നു,..… Read More »ഈ തണലിൽ ഇത്തിരി നേരം – 12

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 13

“അച്ഛൻ, അച്ഛനെപ്പോഴാ വന്നത്? ” അരുൺ വെപ്രാളത്തിൽ ചോദിച്ചു,.. ഋതിക അമ്പരപ്പോടെ മിഴികൾ തുടച്ച് അച്ഛന് നേരെ പുഞ്ചിരിക്കാൻ ശ്രമം നടത്തി,. ” ഞാൻ ഇപ്പോ, അതേ നിയമോൾ താഴെ ഒരുങ്ങിനിൽക്കുവാ !” അശോകൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 13

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 14

ഋതിക കുറച്ചു നേരം ആ ഫോട്ടോസിൽ തന്നെ നോക്കിയിരുന്നു,.. കണ്ണുനീർ തുള്ളികൾ അതിലേക്ക് ധാരധാരയായി അടർന്നു വീണു,.. “ആൽബി,… ” അവളുടെ നാവുകൾ ചലിച്ചു,.. പിന്നെ അതൊരു പൊട്ടിക്കരച്ചിലിലേക്ക് നയിച്ചു,. ആൽബിയുമൊത്തുള്ള ഓരോ നിമിഷവും… Read More »ഈ തണലിൽ ഇത്തിരി നേരം – 14

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 15

ഈ നിമിഷം താൻ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലെന്ന് ഋതിക ആത്മാർഥമായി ആഗ്രഹിച്ചു,…. “ഋതു ചേച്ചി,… ” മീനു വിളിച്ചു,.. ഋതു ഞെട്ടലിൽ മീനുവിന് നേരെ തിരിഞ്ഞു,.. “വരുന്നില്ലേ? ” അവൾ കുട്ടികളെയും ആൽബിയെയും… Read More »ഈ തണലിൽ ഇത്തിരി നേരം – 15

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 16

“എന്റമ്മേ,.. ആരാ ഇത്? ഇപ്പോഴാണോടി ചിലവും ചോദിച്ചു വരണത്? ” അരുണിന്റെ മുഖത്തെ സന്തോഷം അവൾ എത്രമാത്രം അവന് പ്രിയപ്പെട്ടതാണെന്ന സൂചനയാണ് ഋതികയ്ക്ക് നൽകിയത്,.. നിറഞ്ഞ പുഞ്ചിരിയോടെ ആ പെൺകുട്ടി അവനരികിലേക്ക് ചെന്നു,.. ജീൻസും… Read More »ഈ തണലിൽ ഇത്തിരി നേരം – 16

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 17

“ഹേയ് വാട്ട്‌ ഹാപ്പെൻഡ്? ” ധന്യ അവളെ ചെറുതായൊന്ന് തട്ടി,.. ധന്യയിൽ വളരെപ്പെട്ടെന്നുണ്ടായ ആ ഭാവമാറ്റങ്ങൾ ഉൾകൊള്ളാൻ ഋതികയ്ക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം,… അവൾ അമ്പരപ്പിൽ ധന്യയെ നോക്കി,.. “എന്ത് പറ്റി? ” അവൾ… Read More »ഈ തണലിൽ ഇത്തിരി നേരം – 17

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 18

“ഇങ്ങനൊക്കെ പറയണത് എന്തിനാ അരുണേട്ടാ? ” അവളുടെ മിഴികൾ നിറഞ്ഞുവന്നു,. “നീയും അത് തന്നെയല്ലേ ഋതു ആഗ്രഹിക്കുന്നത്, എന്നിൽ നിന്നും ഒരു മോചനം? ” അവന്റെ ശബ്ദമിടറി,. അവൾ അല്ലെന്ന് തലയാട്ടി,.. “കൂട്ടിലടച്ചിട്ട കിളികളും… Read More »ഈ തണലിൽ ഇത്തിരി നേരം – 18

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 19

ഋതിക രണ്ടും കല്പിച്ചു അകത്തേക്ക് കയറി,… കണ്ണട വെച്ച് എം. ഡി സീറ്റിൽ ഇരിക്കുന്ന ആ കുറിയ മനുഷ്യന്റെ ടേബിളിൽ രാജീവ്‌ മേനോൻ എന്ന അക്ഷരങ്ങൾ തിളങ്ങിനിന്നു,.. “സിറ്റ് !” അയാൾ ഗൗരവത്തോടെ പറഞ്ഞു,…… Read More »ഈ തണലിൽ ഇത്തിരി നേരം – 19

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 20

“പറ ആൽബി !” “ഹേയ് അതൊന്നും വേണ്ട,.. ഋതുവിന് അതൊന്നും ഇഷ്ടമാവില്ല !”ആൽബിയുടെ മറുപടി രാകേഷിനൊട്ടും പിടിച്ചില്ല,. “നീയെന്തൊരു പെൺകോന്തനാടാ,.. നിന്നെക്കൊണ്ട് എന്തിന് കൊള്ളും? ചുമ്മാതല്ല അവള് നിന്നെ ഇട്ടിട്ട് പോയത്,.. ” അവൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 20

Don`t copy text!