Skip to content

കാവൽ

kaaval

കാവൽ – 30 (Last part)

നരിയംപാറ കഴിഞ്ഞു മുൻപോട്ടു പോയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി. ജീപ്പിന്റെ വൈപ്പർ ഇട്ടു ആക്സിലേറ്ററിൽ കാലമർത്തി ജീപ്പിന്റെ വേഗം കൂട്ടി ടോമിച്ചൻ. മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നത്  ടോമിച്ചനറിഞ്ഞു. തനിക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു. ആ… Read More »കാവൽ – 30 (Last part)

kaaval

കാവൽ – 29

ആന്റണി ഫാം ഹൗസിലേക്കു തിരിച്ചു ചെല്ലുമ്പോഴും നടേശൻ ഉറക്കത്തിലായിരുന്നു. “എഴുനേൽക്കട കഴുവേർടാ മോനെ, പോത്തുപോലെ കിടന്നുറങ്ങാൻ ഇതു നിന്റെ അച്ചി വീട് അല്ല “ നടേശനെ ആന്റണി കുലുക്കി വിളിച്ചു. കുറച്ച് കുലുക്കി വിളിച്ചിട്ടും… Read More »കാവൽ – 29

kaaval

കാവൽ – 28

ബാറിന്റെ വാതിൽ അടഞ്ഞു കമ്പിവടിയുമായി നിൽക്കുന്ന നടേശനെ കണ്ടു ആന്റണിയും ടോമിച്ചനും മുഖാമുഖം നോക്കി. “ജയിലിൽ കിടന്ന ഇവനെങ്ങനെ ഇവിടെ വന്നു? ജയിൽ ചാടിയതാണോ? അതൊ ജ്യാമ്യത്തിൽ ഇറങ്ങിയതോ “? ആന്റണിയുടെ ചോദ്യം കേട്ടു… Read More »കാവൽ – 28

kaaval

കാവൽ – 27

ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം രാവിലെ ലിജി മുറ്റമടിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് ഡേവിഡിന്റെ കാർ വന്നത്‌. അതിൽ നിന്നും ഡേവിഡും എഴുപതിനോടടുത്തു പ്രായം തോന്നിക്കുന്ന  തലമുടി നരച്ച ഒരു സ്ത്രിയും ഇറങ്ങി. ഡേവിഡിന്റെ… Read More »കാവൽ – 27

kaaval

കാവൽ – 26

മുൻപിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി തന്റെ കാറിനടുത്തേക്കു നടന്നുവരുന്നവരുടെ കൂടെ ചുങ്കിപ്പാറ സൈമണിന്റെ മകൻ ഷെബിയെ ഡേവിഡ് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ തിരിച്ചറിഞ്ഞു. “എങ്ങോട്ടാടാ രാത്രി നിന്നെ കെട്ടിയെടുത്തോണ്ട് പോകുന്നത്. പുറത്തോട്ടു ഇറങ്ങിവാടാ പുല്ലേ.… Read More »കാവൽ – 26

kaaval

കാവൽ – 25

രാവിലെ സമയം 7.38 വെള്ളിലാങ്കണ്ടം ബ്രിഡ്ജിനു സമീപം ഒരു ബുള്ളറ്റ് ചീറി പാഞ്ഞു വന്നു നിന്നു. അതിൽ ഇരുന്ന കോട്ടിട്ടു തൊപ്പി വച്ച ആൾ ചുറ്റും ഒന്ന് നിരീക്ഷിച്ച ശേഷം പോക്കറ്റിൽ നിന്നും ഒരു… Read More »കാവൽ – 25

kaaval

കാവൽ – 24

“ടോമിച്ചാ, നമ്മളവിടെ സൈമൺ സാറിന്റെ ഗസ്റ്റ്‌ ഹൌസിൽ ചെന്നതറിഞ്ഞു ആരോ നമ്മുക്കിട്ടു പണി തരാൻ നോക്കിയതാ. ഇതിനു പിന്നിലുള്ളവർക്ക് ഒന്നെങ്കിൽ ഞങ്ങളോടോ, സൈമൺ സാറിനോടോ മുൻവൈരാഗ്യം വലതും ഉണ്ടായിരിക്കണം, അതുമല്ലെങ്കിൽ അവർക്കു ടോമിച്ചനോട് പക… Read More »കാവൽ – 24

kaaval

കാവൽ – 23

നേരം ഇരുട്ടി തുടങ്ങിയത് കൊണ്ടു ജീപ്പ് നല്ല വേഗത്തിലാണ് ടോമിച്ചൻ ഓടിച്ചു കൊണ്ടിരുന്നത്. ചെറിയ ചാറ്റൽ മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ  ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസിൽ മഴത്തുള്ളികൾ വീണു കൊണ്ടിരുന്നു. എതിർ വശത്തേക്ക് പോകുന്ന വാഹനങ്ങളുടെ… Read More »കാവൽ – 23

kaaval

കാവൽ – 22

“ടോമിച്ചാ, നമ്മൾ എങ്ങോട്ടാ ഇത്രയും ദൃതി പിടിച്ചു പോകുന്നത്. എന്താ കാര്യം “ വേഗത്തിൽ പോയികൊണ്ടിരിക്കുന്ന ജീപ്പിൽ ഇരുന്നു ആന്റണി ചോദ്യഭാവത്തിൽ ടോമിച്ചനെ നോക്കി. “ആന്റണിച്ച, പാലായിൽ നിന്നും തൊടുപുഴക്കു പോകുന്ന വഴിക്കു കൊല്ലപ്പള്ളിയിൽ… Read More »കാവൽ – 22

kaaval

കാവൽ – 21

ടോമിച്ചൻ ലില്ലിക്കുട്ടിയുടെ കയ്യിൽ നിന്നും ഒരു പായ മേടിച്ചു വരാന്തയിൽ ഇട്ടു. “ടോമിച്ചാ, ഡേവിടേ,അകത്ത് കേറി ഉള്ള സ്ഥലത്തു കിടക്ക്. പുറത്ത് നല്ല മഞ്ഞുണ്ട്. പോരാത്തതിനുതണുപ്പും.” ലില്ലിക്കുട്ടി നിർബന്ധിച്ചു എങ്കിലും ടോമിച്ചൻ  വിരിച്ചിട്ട പായമേൽ… Read More »കാവൽ – 21

kaaval

കാവൽ – 20

അടിവാരത്തിനു ജീപ്പോടിച്ചു കൊണ്ടു പോകുന്ന വഴിക്ക്  ഡേവിഡ് ടോമിച്ചനെ നോക്കി. “എന്താ പ്രശ്നം? ഇപ്പോൾ നമ്മളെന്തിനാ അടിവാരത്തിനു പോകുന്നത് “? ഡേവിഡിന്റെ ചോദ്യത്തിൽ ആകാംഷ നിറഞ്ഞു നിന്നിരുന്നു. “ആന്റണിച്ചന്റെ മൂത്തമകൾ ലിജിയെ, നിന്റെ ഭാവി… Read More »കാവൽ – 20

kaaval

കാവൽ – 19

രാവിലെ ഹാളിലെ സോഫയിൽ ചായകുടിച്ചു കൊണ്ടു പത്രം വായിക്കുകയായിരുന്ന ടോമിച്ചന്റെ അടുത്തേക്ക് ശോശാമ്മ ചെന്നു. “എടാ ടോമിച്ചാ, ഇനി എവിടെ പോയാലും രാത്രി ആകുന്നതിനു മുൻപ് വീട്ടിൽ വരണം. ഈ സമയത്തൊക്കെ ഏറ്റവും കൂടുതൽ… Read More »കാവൽ – 19

kaaval

കാവൽ – 18

ജെസ്സി ലിജിയെയും ലിഷയെയും ചേർത്തു പിടിച്ചു. വർഷങ്ങളായി ആരോടും പറയാതെ ഉള്ളിലടക്കിവച്ച ദുഖവും നിരാശയും വേദനയും ഒറ്റപെടലുമെല്ലാം ഒരു നിമിഷം കൊണ്ടു ഘനീഭവിച്ച മേഘം പോലെ പെയ്തൊഴിയുകയാണെന്നു ജെസ്സിക്ക് തോന്നി. അത് ഒരു ആശ്വാസമാകുമവർക്ക്… Read More »കാവൽ – 18

kaaval

കാവൽ – 17

കുരിശു നീട്ടി പിടിച്ചു കൊണ്ടു നിൽക്കുന്നവനെ ടോമിച്ചൻ സൂക്ഷിച്ചു നോക്കി. “ഈ വെള്ള പിശാചുകൾ ഒക്കെ ഏതാ ആന്റണിച്ച “ ടോമിച്ചൻ തലതിരിച്ചു ആന്റണിയെ നോക്കി. “ആ കുരിശും പിടിച്ചു കൊണ്ടു നിൽക്കുന്നവനാ ടോമിച്ചാ… Read More »കാവൽ – 17

kaaval

കാവൽ – 16

ആന്റണിയും ടോമിച്ചനും മുഖാമുഖം നോക്കി. “ആരാ ഇപ്പോൾ എങ്ങോട്ട് വരാൻ ടോമിച്ചാ.പണിയാൻ വരുന്നവർ ആരെങ്കിലും ആണോ? ഇവന്മാരെ ഒളിപ്പിച്ചു  വയ്ക്കേണ്ടി വരുമോ?” ആന്റണി ടോമിച്ചനോട് ചോദിച്ചു. “ഒരു കാര്യം ചെയ്യ്, ഇവന്മാരുടെ അണ്ണാക്കിലേക്ക് തുണി… Read More »കാവൽ – 16

kaaval

കാവൽ – 15

ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കി. പിന്നെ ടി വി വാർത്തയിലേക്കും. സി ഐ നടേശനേ പോലീസുകാർ വണ്ടിയിലേക്ക് കയറ്റുന്നതും, മുറ്റത്തു കിടക്കുന്ന ആബുലൻസിലേക്ക് ഹുസൈന്റെ മൂടി പുതപ്പിച്ച ശവശരീരം  കൊണ്ടുപോകുന്നതുമൊക്കെയാണ് വാർത്തയിൽ കാണിക്കുന്നത്. ഇടക്കിടെ… Read More »കാവൽ – 15

kaaval

കാവൽ – 14

പുലർച്ചെ 4.30 കോടമഞ്ഞു വീണ വഴിയിലൂടെ ഹെഡ്ലൈറ്റ് തെളിച്ചു പാഞ്ഞു വന്ന രണ്ട് പോലീസ് ജീപ്പുകൾ ടോമിച്ചന്റെ വീടിനുമുൻപിലെ ഗേറ്റിനു മുൻപിൽ  വന്നു നിന്നു. അതിൽ നിന്നും പോലീസുകാർ ചാടിയിറങ്ങി.മറ്റൊരു ജീപ്പ്കൂടി അവരുടെ സമീപത്തു… Read More »കാവൽ – 14

kaaval

കാവൽ – 13

അകത്തെ മുറിയിൽ ലൈറ്റ് കണ്ടു. ആരാണ് ഈ സമയത്തു അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി ലൈറ്റിട്ടിരിക്കുന്നത്.? ടോമിച്ചൻ ആ മുറിയുടെ വാതിൽ മെല്ലെ തുറന്നു. മുറിക്കുള്ളിൽ ആരെയും കണ്ടില്ല! മാത്രമല്ല അഴയിൽ… Read More »കാവൽ – 13

kaaval

കാവൽ – 12

സി ഐ ഫിലിപ്പോസിന്റെ കൈ തോളിൽ നിന്നും എടുത്തു മാറ്റി ടോമിച്ചൻ തിരിഞ്ഞു. “സാറെ… മനസമാധാനമായി കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവനാ ഞാൻ.. ഒരു പാട് കഷ്ടപ്പെട്ടു. ദാരിദ്രം ഒരുപാടു അനുഭവിച്ചിട്ടുണ്ട്..എന്ന് വച്ചു ജീവിതകാലം മുഴുവൻ… Read More »കാവൽ – 12

kaaval

കാവൽ – 11

മഴ തകർത്തു പെയ്യുകയാണ്… മഴത്തുള്ളികൾ വീണു മങ്ങിയ ലോറിയുടെ മുൻവശത്തെ ഗ്ലാസ്‌ ടോമിച്ചൻ തുണികൊണ്ട് തുടച്ചു കൊടുത്തു കൊണ്ടിരുന്നു. ചുറ്റും നേർത്ത മഴ മഞ്ഞു വ്യാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ പ്രകാശിപ്പിച്ചു കൊണ്ട് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും… Read More »കാവൽ – 11

Don`t copy text!