Skip to content

Jagadeesh PK

malayoram novel

മലയോരം – 8

ആൻഡ്രൂസ് മെല്ലെ എഴുനേറ്റു പതുക്കെ പുറത്തേക്കിറങ്ങി.ഇരുട്ടിൽ നിന്നു കാതോർത്തു. വീണ്ടും ഇരുളിൽ ചില്ലകൾ ഓടിയുന്ന ശബ്‌ദം. ആൻഡ്രൂസ് ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. കൂരിരുട്ടിൽ അവിടെ എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. കയ്യിലിരുന്ന  മൊബൈലിന്റെ ലൈറ്റ്… Read More »മലയോരം – 8

malayoram novel

മലയോരം – 7

നിറഞ്ഞു കവിഞ്ഞൊഴുകുന്ന പന്നിയാർ ആറ്റിലേയ്ക്ക് ചെന്നു പതിച്ച ആൻഡ്രൂസ് ചേർത്തു പിടിച്ച നസിയയെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി പോയി. പിന്നെ വെള്ളത്തിന്റെ മുകളിലേക്കു പൊങ്ങി വന്നു. ഒഴുക്ക് കൂടുതൽ ആയത് കൊണ്ട് ഒരാളെയും കൊണ്ട്… Read More »മലയോരം – 7

malayoram novel

മലയോരം – 6

പാഞ്ഞു വന്ന ജീപ്പ് ഗോഡൗണിനു മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു. അതിൽ നിന്നും വരദൻ പുറത്തിറങ്ങി  ഗോഡൗണിനു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു. വലതു കാൽ പൊക്കി ഇടതുകാലിലെ മുട്ടിനു മുകളിൽ… Read More »മലയോരം – 6

malayoram novel

മലയോരം – 5

പെട്ടെന്നായതു കൊണ്ട് നസിയ ആകെ പതറിപ്പോയി… തന്നെ പെണ്ണുകാണാൻ വന്നയാളാണ് ഒരു മര്യാദയും ഇല്ലാതെ തന്നെ കടന്നു പിടിച്ചിരിക്കുന്നത്… “വിടെന്നെ…. എന്റെ ദേഹത്ത് എന്റെ അനുവാദമില്ലാതെ തൊടുന്നതെനിക്കിഷ്ടമല്ല. നിങ്ങൾ എത്രയും പെട്ടെന്ന് ഈ മുറിയിൽ… Read More »മലയോരം – 5

malayoram novel

മലയോരം – 4

പാഞ്ഞുവന്ന ജീപ്പിന്റെ മുൻപിൽ നിന്നും ആൻഡ്രൂസ് ഒഴിഞ്ഞു മാറി. ജീപ്പിന്റെ സൈഡ് മിറർ പച്ചക്കറി കടയുടെ തൂണിലിടിച്ചു കടയുടെ മുകളിൽ നിന്നും പടുത താഴെക്കൂർന്നു ജീപ്പിന്റെ മുകളിലേക്കു വീണു ഫ്രണണ്ട് ഗ്ലാസിന്റെ കാഴ്ച മറച്ചു.… Read More »മലയോരം – 4

malayoram novel

മലയോരം – 3

പൊന്മുടി ഡാമിൽ നിന്നും പെൺകുട്ടിയുടെ ജീർണ്ണിച്ച ശവശരീരം മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ എടുത്തു കരക്ക്‌ കിടത്തി.സ്ഥലം സി ഐ രംഗരാജനും തഹസിൽദാർ മോഹൻകുമാർ, ഫോറെൻസിക് സർജൻ സാജൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. “ഇത് ആ… Read More »മലയോരം – 3

malayoram novel

മലയോരം – 2

“ആൻഡ്രൂസെ.. നീ ഇപ്പോൾ വന്നത് നന്നായി. അല്ലെങ്കിൽ ആ ടീച്ചറെയും കൊച്ചിനെയും ഇവന്മാർ പിടിച്ചോണ്ട് പോയേനെ “ ആൻഡ്രൂസിന്റെ അടുത്തേക്ക് ചെന്ന തൊമ്മിച്ചൻ പറഞ്ഞു. “അത് ശരിയാ, ഞങ്ങള് കിളവന്മാർ ഈ തടിമാടൻ മാരോടു… Read More »മലയോരം – 2

malayoram novel

മലയോരം – 1

“എടി ഏലികുട്ട്യേ, ആഹാരം  കൊണ്ടുവാടി, നേരം പോയി,കുര്യച്ചൻ  പറമ്പിൽ വന്നു പണി തുടങ്ങി കാണും “ തൊമ്മിച്ചൻ തൂമ്പ എടുത്തു, അതിൽ പറ്റിയിരുന്ന മണ്ണ് ഒരു ചെറിയ കബെടുത്തു കുത്തികളഞ്ഞു, മുറ്റത്തു കൊണ്ടുവച്ചു കൊണ്ട്… Read More »മലയോരം – 1

yamam-novel

യാമം – ഭാഗം 14 (അവസാനഭാഗം)

താങ്കൾ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ വില്യവും ഗോകുൽ ദാസും ഒന്ന് പതറി. ഇരട്ടത്തലയുള്ള ചെന്നായ്ക്കൾ പാഞ്ഞടുക്കുകയാണ്. അവയുടെ കയ്യിൽ പെട്ടുപോയാൽ രക്ഷപെടുക അസത്യം. എല്ലുപോലും ബാക്കി വയ്ക്കില്ല. ഗോകുൽദാസ് ഫുൾ ലോഡ് ചെയ്തു… Read More »യാമം – ഭാഗം 14 (അവസാനഭാഗം)

yamam-novel

യാമം – ഭാഗം 13

സി ഐ ഗോകുൽ ദാസും വില്യവും കൂടി എസ് ഐ മനോജിന്റെ വീട്ടിലെത്തുമ്പോൾ രാധ കുട്ടിയുമായി മുറ്റത്തു നിൽക്കുകയായിരുന്നു. ജീപ്പിൽ നിന്നും ഇറങ്ങി വന്ന അവരെ കണ്ടു കുഞ്ഞു കരഞ്ഞു കൊണ്ട് രാധയെ കെട്ടിപിടിച്ചു.… Read More »യാമം – ഭാഗം 13

yamam-novel

യാമം – ഭാഗം 12

ആ സ്ത്രീരൂപം തന്റെ നേർക്ക് പാഞ്ഞു അടുക്കുകയാണ് എന്ന യാഥാർത്ഥ്യം വില്യം തിരിച്ചറിഞ്ഞു. ആ സ്ത്രീരൂപം ഓരോ ചൂടു വയ്ക്കുമ്പോഴും അവിടെ ചോരപുരണ്ട കാൽപ്പാദങ്ങൾ പ്രത്യക്ഷപ്പെട്ടു!! എന്നാൽ വീടിനു മുറ്റത്ത് സംസാരിച്ചുകൊണ്ടിരുന്ന മറ്റുള്ളവർക്ക് അ… Read More »യാമം – ഭാഗം 12

yamam-novel

യാമം – ഭാഗം 11

ജാസ്മിൻ രാവിലെ മുറ്റം അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് വില്യം  അങ്ങോട്ട് കയറിച്ചെന്നത്. ഉടനെതന്നെ ജാസ്മിൻ മുറ്റമടിക്കുന്നത്‌  നിർത്തി മുകളിലേക്ക് ചുരുക്കി കയറ്റി വച്ചിരുന്നു പാവാട പിടിച്ചു നേരിട്ടു ചൂല്  കൊണ്ടുപോയി വീടിന്റെ ഒരു മൂലയിൽ ചാരി… Read More »യാമം – ഭാഗം 11

yamam-novel

യാമം – ഭാഗം 10

വിളിച്ചിട്ടും മുറിയിൽനിന്നും പ്രതികരണമൊന്നും വരാത്തതുകൊണ്ട് വില്യം കതകിയിൽ ആഞ്ഞു തൊഴിച്ചു. ഒടുവിൽ ഒരുവിധം കതക് തുറന്നു അകത്തു കയറിയ വില്ല്യം കട്ടിലിൽ കിടന്നു പിടയുന്ന ഡാനിയേലിനെ ആണ് കണ്ടത്. മുറിയിലെ സീലിങ് ഫാൻ പൊട്ടിത്തകർന്നു… Read More »യാമം – ഭാഗം 10

yamam-novel

യാമം – ഭാഗം 9

ഇരുളിന്റെ  മാറിലൂടെ ചെറിയ കാറ്റ് വട്ടംകറങ്ങി ചുറ്റി കടന്നു പോയി. കാർമേഘത്തിൻ ഇടയിലൂടെ ചന്ദ്രൻ ഇടയ്ക്കിടെ എത്തി നോക്കിക്കൊണ്ടിരുന്നു. അങ്ങിങ്ങു ചിതറിത്തെറിച്ചു കിടക്കുന്ന മങ്ങിയ നിലാവ് ഇരുളിൽ നിഴൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. അങ്ങകലെ … Read More »യാമം – ഭാഗം 9

yamam-novel

യാമം – ഭാഗം 8

രാവിലെ വർക്കിയും മറിയ കുട്ടിയും ജോജിയും കൂടി വന്നു. കുറച്ചുനേരം ത്രേസ്യാമ്മയും  ജാസ്മിനും ജോമിന യുമായി സംസാരിച്ചിരുന്നു. മരണത്തിനുശേഷം തകർന്നുപോയ അവർ ക്രമേണ സാധാരണനിലയിലേക്ക് തിരിച്ചുവരുവാൻ  തുടങ്ങിയിരിക്കുന്നു. ഒരു വരുമാനമാർഗം ഇല്ല എന്നതാണ് ഇപ്പോൾ… Read More »യാമം – ഭാഗം 8

yamam-novel

യാമം – ഭാഗം 7

ഡാനിയേൽ രാത്രിയിൽ കിടന്നു ഒന്നുറങ്ങി വന്നപ്പോഴാണ് ക്ലോക്കിൽ 12 മണി അടിച്ചത്, ആ ശബ്‌ദം കേട്ടാണ് ഡാനിയേൽ ഉറക്കത്തിൽ നിന്നും  ഉണർന്നത്. അതെ സമയം കതകിൽ ആരോ തട്ടുന്ന ശബ്‌ദം!! മനുഷ്യരക്തത്തിന്റെ മണമുള്ള കാറ്റും… Read More »യാമം – ഭാഗം 7

yamam-novel

യാമം – ഭാഗം 6

വിളറിവെളുത്ത ചന്ദ്രന്റെ നിലാവെളിച്ചം ക്രമേണ കുറഞ്ഞു വന്നു. ഇരുളിൽ കടവാവലുകൾ ചിറകടിച്ചു പറന്നു. ഇലകൊഴിഞ്ഞ വൃക്ഷങ്ങളുടെ ശിഖരങ്ങൾ രാത്രിയുടെ മാറിൽ ഏതോ നിഗൂഢതയുടെ രഹസ്യങ്ങളും പേറി  ചെകുത്താന്മാരുടെ പോലെ നിന്നു. ഉറക്കത്തിലേക്കു വഴുതിവീണ രാധ… Read More »യാമം – ഭാഗം 6

yamam-novel

യാമം – ഭാഗം 5

“അയ്യോ രക്ഷിക്കണേ മക്കളെ ഓടിവായോ….. “ത്രേസ്യാമ്മ ഒരു അലർച്ചയോടെ പുറകോട്ടു മറിഞ്ഞു വീണു. ത്രേസ്യാമ്മയുടെ നിലവിളിക്കേട്ട് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ ജാസ്മിൻ ലൈറ്റ് ഇട്ടു. മുറിയിൽ അമ്മച്ചിയെ കാണാനില്ല!!! “അമ്മച്ചി… അമ്മച്ചി    എവിടെയാ…”… Read More »യാമം – ഭാഗം 5

yamam-novel

യാമം – ഭാഗം 4

പതിവില്ലാതെ പള്ളിയിൽ നിന്നും കൂട്ടമണി മുഴങ്ങുന്നത് കേട്ടാണ് പള്ളിക്കര ഗ്രാമം ഉണർന്നത്. നേരം പുലരുന്നതേ ഉള്ളു. ഇപ്പോൾ ആരാണ് പള്ളിമണി മുഴക്കുന്നത്? ആളുകൾ കൂട്ടമായും ഒറ്റതിരിഞ്ഞും പള്ളിയിലേക്ക് പോകുവാൻ തുടങ്ങി.! കുശിനിക്കാരൻ പള്ളിമേടയിലേക്ക് വിരൽചൂണ്ടിനിന്നു… Read More »യാമം – ഭാഗം 4

yamam-novel

യാമം – ഭാഗം 3

തോമയുടെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്കു തള്ളി വന്നു. !! ആലിസ് തന്റെ കയ്യിലിരുന്ന ചോരക്കണ്ണുകൾ തോമയുടെ വായിക്കുള്ളിലേക്കു തള്ളി കേറ്റാൻ നോക്കി. ആലീസിന്റെ പറിച്ചെടുത്ത കണ്ണുകളുടെ സ്ഥാനത്തു വലിയ മാംസപിണ്ഡങ്ങൾ തൂങ്ങിക്കിടന്നു. !!… Read More »യാമം – ഭാഗം 3

Don`t copy text!