മിഴിയറിയാതെ – ഭാഗം 22
നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട… വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും… ദത്തേട്ടനെ എങ്ങനെ പിന്തിരിപ്പിക്കണം എന്നു എനിക്കറിയില്ല. എനിക്കിഷ്ടമാണ് ഒരുപാട് എന്റെ പ്രാണനെക്കാൾ… Read More »മിഴിയറിയാതെ – ഭാഗം 22




