ആദിരുദ്രം – പാർട്ട് 20
✒️ ആർദ്ര അമ്മു അലയടിക്കുന്ന തിരമാലകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആദി. തീരത്തെ വിട്ടു പോയാലും പിരിയാൻ കഴിയാതെ വീണ്ടും അവയെ പുൽകുന്ന തിരയ്ക്ക് അപ്പോൾ അവളുടെ കണ്ണുകളിൽ പ്രണയഭാവമായിരുന്നു. ചുറ്റും ഉയർന്നു കേൾക്കുന്ന പലവിധ… Read More »ആദിരുദ്രം – പാർട്ട് 20