Skip to content

Uncategorized

aathmasakhi

ആത്മസഖി – ഭാഗം 4

രാധികയുടെ വരവ് കണ്ടപ്പോൾ തന്നെ കാര്യങ്ങൾ പന്തി അല്ലായെന്ന് ജാനവിന് തോന്നി… ഋതു പതിയെ പുസ്തകങ്ങൾ മാറ്റി വച്ചിട്ട് എഴുന്നേറ്റു. . ‘നീ ഇന്ന് റോഡിൽ കിടന്നു അടി ഉണ്ടാക്കിയോ…?” രാധിക യുടെ സ്വരത്തിന്… Read More »ആത്മസഖി – ഭാഗം 4

kolakomban

കൊലക്കൊമ്പൻ – 10

ഉച്ചകഴിഞ്ഞു മൂന്നുമണി ആയപ്പോൾ ടോമിച്ചന്റെ ലോറി കുമളിയിലെത്തി. “ടൗണിൽ നിന്നും അത്യാവശ്യസാധനങ്ങൾ വല്ലതും വാങ്ങിക്കാനുണ്ടെങ്കിൽ മേടിച്ചോണം. അങ്ങോട്ട്‌ ചെന്നുകഴിയുമ്പോൾ എന്ത് സംഭവിക്കും എന്നൊന്നും എനിക്കറിയത്തില്ല.” ടോമിച്ചൻ പറഞ്ഞിട്ട് ലോറി ഒരു പെട്ടികടയുടെ സമീപത്തായി ഒതുക്കി… Read More »കൊലക്കൊമ്പൻ – 10

otta mandharam

ഒറ്റ മന്ദാരം – 2

  • by

എത്ര നേരം അവിടിരുന്ന് കരഞ്ഞെന്നോ എപ്പോ എണീറ്റു പോന്നെന്നോ അവൾക്കറിയില്ലായിരുന്നു … വീട്ടിൽ എത്തിയതും മുറിയിൽ കയറി കിടന്നു….. “നിളാ “ വീട്ടിൽ തിരിച്ച് വന്നെങ്കിലും അടുക്കളയിലേക്ക് കാണാഞ്ഞ് മുറിയിലേക്ക് അന്വേഷിച്ചെത്തിയതായിരുന്നു അവളുടെ അമ്മ… Read More »ഒറ്റ മന്ദാരം – 2

aathmasakhi

ആത്മസഖി – ഭാഗം 3

പ്രമോദ് ഓരോ ചുവടും മുൻപോട്ട് വക്കുമ്പോഴും ഋതുവിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു… കീർത്തിയുടെ അമ്മാവന്റെ മകൻ ആണ് പ്രമോദ്… എഞ്ചിനീയറിംഗ് ന് ചേർന്നെങ്കിലും പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചു… പിന്നെ കീർത്തിയും ഋതുവും… Read More »ആത്മസഖി – ഭാഗം 3

kolakomban

കൊലക്കൊമ്പൻ – 9

തേക്കടി റോഡിലേക്ക് തിരിഞ്ഞ ബൊലേറോ ജീപ്പ് കുറച്ചു മുൻപോട്ടു പോയി സൈഡ് ഒതുക്കി നിന്നു. ജീപ്പിന്റെ മുൻസീറ്റിൽ നിന്നും പുറത്തിറങ്ങിയ ഒരാൾ പരിസരം വീക്ഷിച്ചു കൊണ്ടു ഒരു സിഗററ്റിനു തീകൊളുത്തി വലിച്ചു. ജീപ്പ് നിർത്തിയ… Read More »കൊലക്കൊമ്പൻ – 9

otta mandharam

ഒറ്റ മന്ദാരം – 1

  • by

“നന്ദേട്ടാ…..” കുപ്പിവള കിലുങ്ങും പോലാ പെണ്ണിൻ്റെ ചിരി , വീൽചെയർ ഒന്ന് ചരിച്ച് നന്ദൻ അവളെ കൂർപ്പിച്ച് നോക്കി… ” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ന്നെ നന്ദൻ മാഷേ ന്ന് വിളിക്കാൻ! എല്ലാരും അതല്ലേ… Read More »ഒറ്റ മന്ദാരം – 1

aathmasakhi

ആത്മസഖി – ഭാഗം 2

പുറത്ത് ആർത്തുലച്ചു മഴ പെയ്യുമ്പോളും ജാനവിന്റെ മുൻപിൽ ഇരുന്ന് ഋതിക ആകെ വിയർത്തുകുളിച്ചു… പക്ഷേ അപ്പോഴും ജാനവിന്റെ മുഖത്ത് ആ കുസൃതി ചിരി അങ്ങനെ തന്നെ തെളിഞ്ഞു നിന്നു.. “താൻ എന്തിനാ എന്നെ ഇങ്ങനെ… Read More »ആത്മസഖി – ഭാഗം 2

kolakomban

കൊലക്കൊമ്പൻ – 8

കോൺസ്റ്റബിൾ രാജു  ടോമിച്ചനും ജെസ്സിയും ലോറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു  അടുത്തേക്ക് ചെന്നു. ” നിങ്ങളെ അന്വേഷിച്ചാണ് ഞങ്ങൾ വന്നത്. സി ഐ രഘുവരൻ  സാർ ജീപ്പിൽ ഇരിപ്പുണ്ട്. അങ്ങോട്ട്‌ ചെല്ല് രണ്ടുപേരും… Read More »കൊലക്കൊമ്പൻ – 8

kolakomban

കൊലക്കൊമ്പൻ – 7

രാവിലെ എട്ടുമണി ആയപ്പോൾ റോണി കുളിച്ചൊരുങ്ങി, ടോമിച്ചനെയും കൂട്ടി വക്കച്ചനെ കാണാൻ പോകാൻ റെഡിയായി. “സെലിൻ, ഞാൻ പോയി പപ്പയുമായി ഒന്ന് സംസാരിച്ചു രമ്യതയിൽ എത്തിയിട്ട് വരാം. ടോമിച്ചയനുള്ളതുകൊണ്ട് ഒരു ധൈര്യമൊക്കെയുണ്ട്. എങ്ങനെയെങ്കിലും പപ്പയെയും… Read More »കൊലക്കൊമ്പൻ – 7

Mahadevan Novel

മഹാദേവൻ – 22 (Last Part)

ക്ക് മഹിയേട്ടനില്ലാതെ പറ്റില്ല അത്രക്ക് …… അത്രക്ക് ഞാൻ സ്നേഹിച്ച് പോയി…. ന്നെ വേണ്ടാന്ന് പറയല്ലേ മഹിയേട്ടാ….. ” ”ദ്യുതീ മോളെ “ എന്ന് പറഞ്ഞ് ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ മുഖത്ത് ഭ്രാന്തമായി… Read More »മഹാദേവൻ – 22 (Last Part)

kolakomban

കൊലക്കൊമ്പൻ – 6

വാളയാറിന് പോയ ഉപ്പുതറ കാർലോസിന്റെ ഗുണ്ടകൾ രാത്രി 8 മണിയോടെ തിരിച്ചെത്തി. അവരിൽ നിന്നും ഒരു നാഷണൽ പെർമിറ്റു ലോറി വാളയാർ ചെക്ക്പോസ്റ്റിനു മൂന്നുകിലോമീറ്റർ അകലെ വഴിയരുകിൽ കത്തിയനിലയിൽ കാണപ്പെട്ട വിവരം കാർലോസും മക്കളും… Read More »കൊലക്കൊമ്പൻ – 6

Mahadevan Novel

മഹാദേവൻ – 21

  • by

ജെയിൻ “””!! ജെയിനായി ഒഴിഞ്ഞു കൊടുത്തു പിടയുന്ന ഹൃദയത്തോടെ പോകുന്നവനെ ശ്വാസം വിലങ്ങി നോക്കിയവൾ…, ദ്യുതി… ഒരു വാക്ക് പറയാൻ അവനെ തടയാൻ അവൾ അശക്തയായിരുന്നു …. നിലത്തേക്ക് ഊർന്നിരുന്ന് കരയുന്നവളെ അലിവോടെ നോക്കി… Read More »മഹാദേവൻ – 21

duryodhana-novel

ദുര്യോധന – 23 (അവസാന ഭാഗം)

എന്റെ സിദ്ധു മരിച്ച അന്ന് അവനെ കാണാൻ നീ വന്നത് ഓർക്കുന്നുണ്ടോ ഇബ്രാഹിം….? അതെ മണ്ണിൽ ഭയന്ന് വിറച്ചു… ജീവന് വേണ്ടി യാചിച്ചു നീ വന്നു.. വരുത്തി…. സത്യവും നീതിയും നോക്കി യുദ്ധം ചെയ്യാൻ… Read More »ദുര്യോധന – 23 (അവസാന ഭാഗം)

kolakomban

കൊലക്കൊമ്പൻ – 5

പുലർച്ചെ 5 മണിയായപ്പോൾ ടോമിച്ചൻ പാലക്കാട്‌ എത്തി. ടൗൺ  കഴിഞ്ഞു മണ്ണാർകാടിനു പോകുന്ന റൂട്ടിൽ  കുറച്ചുള്ളിലേക്ക് കയറി ആണ് വക്കച്ചൻ മുതലാളിയുടെ വർഷങ്ങളായി  അടഞ്ഞു കിടക്കുന്ന റബ്ബർ ഫാക്ടറിയും ഗോഡൗണും. പൊട്ടിപൊളിഞ്ഞു കിടക്കുന്ന വഴിയിലൂടെ… Read More »കൊലക്കൊമ്പൻ – 5

Mahadevan Novel

മഹാദേവൻ – 20

ഇങ്ങനെ… ഇങ്ങനെ മതി ഏട്ടാ…. ഇങ്ങനെ മതി ദ്യുതിമോളെ……” ഒരു കുഞ്ഞിൻ്റെ കുരുന്ന് വാശിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു മഹി…. എല്ലാം മീരയറിഞ്ഞുവോ എന്ന ഭയത്തോടെ….. വിരിഞ്ഞ നെഞ്ചിൽ ചാരും നേരം ദ്യുതിയേയും കൂട്ടിപ്പിടിച്ചവൾ….… Read More »മഹാദേവൻ – 20

duryodhana-novel

ദുര്യോധന – 22

നീട്ടി പിടിച്ച തോക്കിൻ മുനയുടെ പിന്നിലുള്ള കേദാറിന്റെ കണ്ണുകളിൽ അപ്പോൾ കണ്ണുനീർ ഉണ്ടായിരുന്നില്ല… അഗ്നിയായിരുന്നു…. ബഷീറിനെയും റാമിനെയും അടക്കം പച്ചക്ക് കൊളുത്താനുള്ള അഗ്നി…. നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങികഴിഞ്ഞില്ലേ രാമേട്ടാ…. ഇനി എന്നെ നിയന്ത്രിക്കാൻ വരരുത്…..… Read More »ദുര്യോധന – 22

kolakomban

കൊലക്കൊമ്പൻ – 4

“കുമളിയിലെ സമ്പന്നകുടുംബമായ പുലിമാക്കിൽ കുടുംബത്തിലെ പ്ലാന്റർ, ടീ എക്സ്പോർട്ടർ ആഗസ്തിയുടെയും മരിയയുടെയും മക്കളായിരുന്നു സ്റ്റാലിനും ഞാനും .സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും ഇടയിലൂടെയുള്ള ജീവിതം. ആവോളം സ്നേഹം വാരിക്കോരി തന്നു പപ്പയും മമ്മിയും. പഠിക്കാൻ വല്യ താത്പര്യം… Read More »കൊലക്കൊമ്പൻ – 4

Mahadevan Novel

മഹാദേവൻ – 19

എട്ടത്തിയമ്മയുടെ അനുഗ്രഹം വാങ്ങൂ “ എന്ന് പറയുന്നത് കേട്ടപ്പോൾ നിസംഗതയോടെ മഹി ദ്യുതിയെ നോക്കി…. പ്രായത്തിൽ ഇളയതെങ്കിലും സ്ഥാനം കൊണ്ട് എട്ടത്തിയല്ലേ? എന്ന്  ന്യായീകരിച്ച് പറഞ്ഞു എല്ലാവരും….. നിലത്ത് മിഴികളൂന്നി ദ്യുതിയെ ഒന്നു നോക്കുക… Read More »മഹാദേവൻ – 19

duryodhana-novel

ദുര്യോധന – 21

3 മിനിട്ടുകൾക്ക് ശേഷം ബലരാമൻ പുറത്തേക്ക് വന്നു…. ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു വേഷം….. ഉറച്ച ചുവടുകളോടെ…. ആർക്കും മുന്നിലും അടിയറവ്‌ പറയാത്ത തലയെടുപ്പോടെ…. കണ്ണിൽ അണയാത്ത പകയുടെ കനലുമായി അയാൾ നടന്നടുത്തപ്പോൾ.. ഡേവിഡിന്റേയും… Read More »ദുര്യോധന – 21

kolakomban

കൊലക്കൊമ്പൻ – 3

ജീപ്പിൽ നിന്നും ആജാനബഹുക്കളായ രണ്ടു പേർ ഇറങ്ങി.അവർ ലോറിയുടെ മുൻപിലേക്കു വന്നു. തമിഴ് ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന നാലഞ്ചു ആളുകൾ ഇറങ്ങി ജീപ്പിൽ ചാരി നിന്നു. ടോമിച്ചൻ സ്റ്റിയറിങ്ങ് വീലിൽ പിടിച്ചു കൊണ്ട് അവരെ ശ്രെദ്ധിക്കുക… Read More »കൊലക്കൊമ്പൻ – 3

Don`t copy text!