ഭദ്ര IPS – Part 9
റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ ഭദ്ര ബുളളറ്റിന്റ്റെ വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി … അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ….!! ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര മനസ്സിലാക്കി തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്..,… Read More »ഭദ്ര IPS – Part 9



